tag:blogger.com,1999:blog-3918216632838286665.post1837256726129221849..comments2023-09-06T14:16:33.343+04:00Comments on ഇതള്‍ കൊഴിഞ്ഞൊരു നിശാഗന്ധി: വിശ്വാസംനിശാഗന്ധിhttp://www.blogger.com/profile/13761048223659483805noreply@blogger.comBlogger4125tag:blogger.com,1999:blog-3918216632838286665.post-2368531890794137892012-07-11T23:30:33.762+04:002012-07-11T23:30:33.762+04:00എല്ലാം തലേലെഴുത്തുപോലെ...എന്ന് പറയാനാണെളുപ്പം
ആരെഴ...എല്ലാം തലേലെഴുത്തുപോലെ...എന്ന് പറയാനാണെളുപ്പം
ആരെഴുതുന്നു...ആajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3918216632838286665.post-42974417447807475012012-07-11T17:43:06.038+04:002012-07-11T17:43:06.038+04:00നിശാഗന്ധിയുടെ വാക്കുകളില്‍ ഏറെ പ്രിയപ്പെട്ടത്, ഒര...നിശാഗന്ധിയുടെ വാക്കുകളില്‍ ഏറെ പ്രിയപ്പെട്ടത്, ഒരുവേള ചിന്തകള്‍ സമാന്തരമായതിനാലാവാം....!
@മഹേഷ്, ശരിയാണ്,

"സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ, റീജിയണല്‍ ക്യാന്‍സര്‍ സെന്ററുകളിലെ, പച്ചയായ മനുഷ്യ രോദനങ്ങള്‍ കേള്‍ക്കുമ്പോള്‍ എനിക്ക് ദൈവത്തെ സ്നേഹിക്കാനാവില്ല..."നിത്യഹരിതhttps://www.blogger.com/profile/03639406666660568979noreply@blogger.comtag:blogger.com,1999:blog-3918216632838286665.post-39457436165498577742012-07-11T13:19:10.700+04:002012-07-11T13:19:10.700+04:00This comment has been removed by the author.ജനപ്രിയന് ഒ എസ്https://www.blogger.com/profile/00240608896554765725noreply@blogger.comtag:blogger.com,1999:blog-3918216632838286665.post-19111911757597664332012-07-11T11:56:13.746+04:002012-07-11T11:56:13.746+04:00നിമിത്തം, യാദൃശ്ചികത തുടങ്ങിയവയില്‍ ഞാനും വിശ്വസിക...നിമിത്തം, യാദൃശ്ചികത തുടങ്ങിയവയില്‍ ഞാനും വിശ്വസിക്കുന്നു....
നീ പറഞ്ഞ പോലെ ഞാനും പ്രാര്‍ഥിക്കാറില്ല....
ദൈവം ഉണ്ടെന്നു സമ്മതിക്കുന്നു...പക്ഷെ...
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ, റീജിയണല്‍ ക്യാന്‍സര്‍ സെന്ററുകളിലെ, പച്ചയായ മനുഷ്യ രോദനങ്ങള്‍ കേള്‍ക്കുമ്പോള്‍ എനിക്ക് ദൈവത്തെ സ്നേഹിക്കാനാവില്ല...
ഉറ്റവരുടെ മരണത്തെ പോലും നിര്‍വികാരതയോടെ മാത്രം കാണുന്ന ജാര്ഖണ്ടിലെയും ബീഹാറിലെയും മനുഷ്യപുത്രരുടെ ഇടയിലേക്ക് കടന്നു ചെല്ലുമ്പോഴും എനിക്ക് ദൈവത്തിന്റെ തത്വങ്ങളെ അന്ഗീകരിക്കാനാവില്ല...
ചരാചരങ്ങളെയും സൃഷ്ടിച്ച ദൈവം എന്തിനു ദുഷ്ടന്മാരെയും പിശാചുക്കളെയും സൃഷ്ടിച്ചു? ദൈവം ഒരു നല്ല ന്യായാധിപന് അല്ല എന്നാണു എന്റെ പക്ഷം...
ഞാന്‍ കര്‍മ്മത്തില്‍ വിശ്വസിക്കുന്നു...; സദ്കര്‍മ്മികള്‍ നന്മ നേടുന്നു...
ബാക്കിയെല്ലാം ഒരു നിയോഗം പോലെ....ചിലതെല്ലാം ഒരു നിമിത്തമായി

പിന്നെ, എല്ലാം ജിലു പറഞ്ഞ പോലെ...
"ഇത് വരെ ജീവിതം പഠിപ്പിച്ചത് ഇതാണ്
പുതിയൊരു തിരുത്തല്‍ ഉണ്ടാകും വരെ
ഇത് തന്നെ ഞാന്‍ വിശ്വസിക്കും "മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.com