tag:blogger.com,1999:blog-3918216632838286665.post2811482149266014720..comments2023-09-06T14:16:33.343+04:00Comments on ഇതള്‍ കൊഴിഞ്ഞൊരു നിശാഗന്ധി: സിനിമകള്‍ നിശാഗന്ധിhttp://www.blogger.com/profile/13761048223659483805noreply@blogger.comBlogger7125tag:blogger.com,1999:blog-3918216632838286665.post-75372872110051034222013-08-10T20:45:36.554+04:002013-08-10T20:45:36.554+04:00നല്ല വരികൾ
ശുഭാശംസകൾ....നല്ല വരികൾ

ശുഭാശംസകൾ....സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-3918216632838286665.post-78133122555692075952013-08-07T11:01:50.646+04:002013-08-07T11:01:50.646+04:00എല്ലാവരും ഇത് പറയാൻ കാരണമെന്താ ന്ന് അറിയണമല്ലോ ?
പ...എല്ലാവരും ഇത് പറയാൻ കാരണമെന്താ ന്ന് അറിയണമല്ലോ ?
പറ്റിയാൽ അടുത്ത് തന്നെ ഒന്ന് കാണണം.!
മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-3918216632838286665.post-38850470398607405462013-08-05T22:42:47.119+04:002013-08-05T22:42:47.119+04:00ആര്‍ഷയുടെ അഭിപ്രായത്തോട് യോജിക്കുന്നു - ആനന്ദ് എന്ന...ആര്‍ഷയുടെ അഭിപ്രായത്തോട് യോജിക്കുന്നു - ആനന്ദ് എന്ന ഋഷികേശ് മുഖര്‍ജി ചിത്രം കണ്ട ഒരാള്‍ എന്ന നിലയില്‍ ഈ സിനിമ (ചിത്രശലഭം) എന്നില്‍ ഒരു തരം മടുപ്പാണ് ഉളവാക്കിയത് - മുഴുവനും കാണാന്‍ പോലും തോന്നിയില്ല. (എന്റെ മാത്രം അഭിപ്രായമാണ്- എല്ലാവര്ക്കും അങ്ങനെയാവണം എന്നില്ല). പക്ഷേ താരതമ്യം ചെയ്യുകയാണെങ്കില്‍ ആനന്ദ് എത്രയോ ഉയരത്തില്‍ നില്ക്കുന്നു എന്ന് പറയേണ്ടിയിരിക്കുന്നു. Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-3918216632838286665.post-68052983743533371262013-08-05T20:20:13.440+04:002013-08-05T20:20:13.440+04:00നിശാഗന്ധീ, നല്ല വരികള്‍ ട്ടോ... (ചിത്രത്തിനെ കുറി...നിശാഗന്ധീ, നല്ല വരികള്‍ ട്ടോ... (ചിത്രത്തിനെ കുറിച്ച് രാജേഷ് ഖന്നയും അമിതാഭ് ബച്ചനും അഭിനയിച്ച "ആനന്ദ്" എന്ന ചിത്രമല്ലേ ഈ ചിത്രശലഭം എന്നൊരു സംശയം ഉണ്ട്. അത് കൂടി കാണൂ.. നല്ല അനുഭവം ആകും )Anonymousnoreply@blogger.comtag:blogger.com,1999:blog-3918216632838286665.post-65150579547511148572013-08-04T13:15:07.424+04:002013-08-04T13:15:07.424+04:00എന്റെ ഇഷ്ട സിനിമയാണ് ...ജയറാം മരിക്കുന്ന സീൻ ..ഹോ ...എന്റെ ഇഷ്ട സിനിമയാണ് ...ജയറാം മരിക്കുന്ന സീൻ ..ഹോ ആ സീനൊക്കെ കിടുവാണ് ...

ജീവിതത്തിന്റെ അവസാനം ചെന്നെത്തുന്നത് ഇരുളടഞ്ഞ ഒരു ഗുഹക്കു മുന്നിലാണ് . അവിടെ നമ്മൾ എല്ലാവരാലും ഉപേക്ഷിക്കപ്പെടുന്നു .. "ദേഹമാകും വസ്ത്രം മാറി ദേഹി തുടരുന്നു യാത്ര..അനന്ത യാത്ര ..അത്ഭുത യാത്ര .. "

എന്റെ കാലിനടിയിൽ ആരോ സൂചി കൊണ്ട് കുത്തുന്നു ബ്രദർ എന്ന് ജയറാം ബിജു മേനോനോട് പറയുന്നില്ലേ ..മരണത്തിനോടുള്ള അദൃശ്യനിരീക്ഷണങ്ങൾ എത്ര പെർഫെക്റ്റ് ആയിട്ടാണ് പകർത്തിയിരികുന്നത് എന്ന് തോന്നി പോയി ..

പാട്ടുകളും അത് പോലെ മനോഹരമായിരുന്നു ഈ സിനിമയിൽ ..ആരോഹണത്തിൽ ചിരിച്ചും അവരോഹണത്തിൽ കരഞ്ഞും എന്നുള്ള പാട്ട് ഓർമയില്ലേ .. അത് പോലെ "പാടാത്ത പാട്ടിന്റെ കേൾക്കാത്ത നാദമാണ് നീ .." എങ്ങിനെ എല്ലാം കൊണ്ടും എനിക്ക് ഇഷ്ടമായ സിനിമയാണ് ഇത് ..
പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-3918216632838286665.post-76688345353364859232013-08-04T11:14:14.216+04:002013-08-04T11:14:14.216+04:00കെ.ബി മധു എന്ന സംവിധായകന്റെ ഏറ്റവും നല്ല സിനിമ ആദ...കെ.ബി മധു എന്ന സംവിധായകന്റെ ഏറ്റവും നല്ല സിനിമ ആദ്യം കണ്ടപ്പോള്‍ മടുപ്പ് പിന്നെ കണ്ടപ്പോള്‍ തിരിച്ചറിവ് . "ദേഹമാകും വസ്ത്രം മാറി ദേഹി തുടരുന്നു യാത്ര"Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-3918216632838286665.post-41978634009672381492013-08-03T22:51:42.403+04:002013-08-03T22:51:42.403+04:00കാണട്ടെ
ഇപ്പറഞ്ഞതൊക്കെ ശരിയാണോന്നൊന്നറിയണമല്ലോ!കാണട്ടെ
ഇപ്പറഞ്ഞതൊക്കെ ശരിയാണോന്നൊന്നറിയണമല്ലോ!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com