tag:blogger.com,1999:blog-3918216632838286665.post2951960679674845080..comments2023-09-06T14:16:33.343+04:00Comments on ഇതള്‍ കൊഴിഞ്ഞൊരു നിശാഗന്ധി: ഒരു കവിതയുടെ മരണംനിശാഗന്ധിhttp://www.blogger.com/profile/13761048223659483805noreply@blogger.comBlogger6125tag:blogger.com,1999:blog-3918216632838286665.post-55938504172072299872014-04-10T20:28:46.900+04:002014-04-10T20:28:46.900+04:00oru pakshe aa nakshthram njan ayirikkum
oru pakshe aa nakshthram njan ayirikkum
Snehatheeramhttps://www.blogger.com/profile/14407123559270957753noreply@blogger.comtag:blogger.com,1999:blog-3918216632838286665.post-3314184019825731522013-12-08T11:59:23.690+04:002013-12-08T11:59:23.690+04:00വെറുത്തു തുടങ്ങിയിരിക്കുന്നു ,
നിന്നോടൊപ്പം എന്റെ...വെറുത്തു തുടങ്ങിയിരിക്കുന്നു ,
നിന്നോടൊപ്പം എന്റെ വാക്കുകളെയും ഞാന്‍ !
ഇങ്ങനെ വാക്കുകള്‍ ജനിക്കാന്‍ സാഹചര്യം ഒരുക്കിത്തരുന്ന ജീവിതങ്ങളെ വെറുക്കരുത്. കവിത നന്നായി...
Anonymoushttps://www.blogger.com/profile/18014939213584630758noreply@blogger.comtag:blogger.com,1999:blog-3918216632838286665.post-66349410212918163032012-12-06T10:19:22.579+04:002012-12-06T10:19:22.579+04:00നന്നായിരിക്കുന്നു
ആത്മാവില്‍ എവിടെയോ കൊളുത്തി വലി...നന്നായിരിക്കുന്നു
ആത്മാവില്‍ എവിടെയോ കൊളുത്തി വലിക്കുന്നു വാക്കുകള്‍
ഇത് ഞാന്‍ താങ്കളുടെ അനുവാദത്തോടെ ഷെയര്‍ ചെയ്യുന്നു ..............aami aamihttps://www.blogger.com/profile/01145476150193893497noreply@blogger.comtag:blogger.com,1999:blog-3918216632838286665.post-63682001201807507422012-07-22T22:41:25.675+04:002012-07-22T22:41:25.675+04:00പാതി പോലും വിരിയുന്നതിനു മുന്നേ കൊഴിയുമെന്നു
പറയു...പാതി പോലും വിരിയുന്നതിനു മുന്നേ കൊഴിയുമെന്നു
പറയുന്ന പുഷ്പമേ, വെറുക്കുന്നെന്നു നീ പറയുമ്പോഴും
ഉള്ളിന്റെ ഉള്ളില്‍ നിന്നും പൊഴിയാനുള്ള വാക്കുകള്‍ ഇനിയുമേറെയുണ്ട്,
നേട്ടങ്ങളുടെ പട്ടിക ഇനിയും മുഴുമിപ്പിക്കാനുണ്ട്, ആ പൂര്‍ണ്ണതയ്ക്ക്
പ്രതീക്ഷകളുടെ നിറമുണ്ട്, നിലാവിന്റെ സ്നിഗ്ദ്ധതയുന്ദ്, പ്രണയത്തിന്റെ സാഫല്യമുണ്ട്...
അറിയില്ലേ, നക്ഷത്രങ്ങളെക്കാള്‍ സൗന്ദര്യം വിടര്‍ന്നു നില്ക്കുന്ന നിശാഗന്ധിക്കെന്ന്. നാളെയുടെ പുലരികളില്‍ വാക്കുകളായും ഇരവുകളില്‍ പുഞ്ചിരിയായും ഇനിയുമീ നിശാഗന്ധി വിടരും, സുഗന്ധം പരത്താന്‍.....നിത്യഹരിതhttps://www.blogger.com/profile/03639406666660568979noreply@blogger.comtag:blogger.com,1999:blog-3918216632838286665.post-75909531661578920252012-07-22T20:39:07.612+04:002012-07-22T20:39:07.612+04:00അവകാശവാദങ്ങളൊന്നുമില്ലാതെ
പടിയിറങ്ങുന്നു !
നെവര...അവകാശവാദങ്ങളൊന്നുമില്ലാതെ
പടിയിറങ്ങുന്നു !

നെവര്‍ ഡൂ ദാറ്റ്.
ക്ലിംഗ് റ്റു യൂര്‍ റൈറ്റ്സ്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3918216632838286665.post-32117672232311145902012-07-22T19:40:03.552+04:002012-07-22T19:40:03.552+04:00ജൂലൈ മാസത്തിലെ നിശാഗന്ധിയുടെ നൂറാമത്തെ കവിത....ഹൃദ...ജൂലൈ മാസത്തിലെ നിശാഗന്ധിയുടെ നൂറാമത്തെ കവിത....ഹൃദയത്തെ മുറിപ്പെടുത്തി ഒരു കവിത ചിരിക്കുന്നു....

പടിയിറങ്ങാന്‍ സമയമായില്ല കൂട്ടുകാരീ, നിശാഗന്ധിയുടെ അക്ഷരങ്ങളെ സ്നേഹിക്കുന്ന ഒരാള്‍ എങ്കിലും ഇവിടെ അവശേഷിക്കുന്നിടത്തോളം കാലം...

സ്നേഹം ഒഴികെ എല്ലാം വികാരങ്ങളും ശലഭങ്ങളെ പോലെയാണു... ഏതാനും ദിവസങ്ങള്‍ മാത്രം ആയുസ്സുള്ളവ....വെറുപ്പും അങ്ങനെ തന്നെ...

നിശാഗന്ധികളെയും ,
നിലാവിനെയും പ്രണയിച്ച് നീയിവിടെ ഇനിയും കവിതകള്‍ വിരിയിക്കണം....

കാരണം എന്താണേലും സൃഷ്ടിയുടെ സുഗന്ധമാണ് അന്ഗീകരിക്കപ്പെടെണ്ടത്.... നിശാഗന്ധി പരത്തുന്ന ആ സുഗന്ധം ഇവിടെങ്ങും ഉണ്ട്...
കാത്തിരിക്കുന്നു, ഇവിടെ, ഇനിയും....മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.com