tag:blogger.com,1999:blog-3918216632838286665.post3885741354207880703..comments2023-09-06T14:16:33.343+04:00Comments on ഇതള്‍ കൊഴിഞ്ഞൊരു നിശാഗന്ധി: ചതി നിശാഗന്ധിhttp://www.blogger.com/profile/13761048223659483805noreply@blogger.comBlogger9125tag:blogger.com,1999:blog-3918216632838286665.post-68755653447966842922017-07-04T23:02:11.231+04:002017-07-04T23:02:11.231+04:00 കേളിയുടെ മൂല്യമളക്കുന്ന പൂത്ത മണമുള്ള പച്ച നോട്ടി... കേളിയുടെ മൂല്യമളക്കുന്ന പൂത്ത മണമുള്ള പച്ച നോട്ടിന്റെ ഗന്ധം .....
കിറപ്പായയും ആഢംബര മാളികയും അളവുകോൽ....
മാറ്റം മാറാതെ ഇന്നും നാറ്റത്തെ തോളിലേറ്റുന്ന മനുഷ്യൻ Lal Krishnahttps://www.blogger.com/profile/16450869077412208932noreply@blogger.comtag:blogger.com,1999:blog-3918216632838286665.post-56339875740526504262017-07-04T22:49:53.754+04:002017-07-04T22:49:53.754+04:00This comment has been removed by the author.Lal Krishnahttps://www.blogger.com/profile/16450869077412208932noreply@blogger.comtag:blogger.com,1999:blog-3918216632838286665.post-66354645313105508572014-12-12T20:05:23.431+04:002014-12-12T20:05:23.431+04:00നന്നായിരിക്കുന്നു. കവിതയും, സാദിഖ് ഭായുടെ വാക്കുകള...നന്നായിരിക്കുന്നു. കവിതയും, സാദിഖ് ഭായുടെ വാക്കുകളും Mannhttps://www.blogger.com/profile/12476265407400465856noreply@blogger.comtag:blogger.com,1999:blog-3918216632838286665.post-77409271785898043552013-10-24T16:21:17.710+04:002013-10-24T16:21:17.710+04:00കൊള്ളാം. എഴുത്ത് നന്നായിരിക്കുന്നു. ചതിക്കും ഉണ്ട്...കൊള്ളാം. എഴുത്ത് നന്നായിരിക്കുന്നു. ചതിക്കും ഉണ്ട് രണ്ട് വശം, രണ്ട് ഭാവം - ഒന്ന് ദുഃഖം, അതനുഭവിച്ചയാള്‍ക്ക് - മറ്റൊന്ന് ക്രൂരാനന്ദം, അതനുഭവിപ്പിച്ചയാള്ക്ക്
www.sremmannur.blogspot.inശ്രീകാന്ത് മണ്ണൂര്‍https://www.blogger.com/profile/04646067397991238564noreply@blogger.comtag:blogger.com,1999:blog-3918216632838286665.post-75758027384466091832013-10-23T14:34:42.791+04:002013-10-23T14:34:42.791+04:00അവന്റെ ശരി, നിന്റെ തെറ്റ് ...ചതി !അവന്റെ ശരി, നിന്റെ തെറ്റ് ...ചതി !കീയക്കുട്ടി https://www.blogger.com/profile/13548534854044428086noreply@blogger.comtag:blogger.com,1999:blog-3918216632838286665.post-14103332142792060202013-10-22T20:31:30.027+04:002013-10-22T20:31:30.027+04:00സാദിക് ഭായിയെ കണ്ടിട്ട് കുറെ കാലമായി ബൂലോഗത്ത്.
ഇപ...സാദിക് ഭായിയെ കണ്ടിട്ട് കുറെ കാലമായി ബൂലോഗത്ത്.
ഇപ്പോള്‍ കണ്ടതില്‍ സന്തോഷം അറിയിക്കട്ടെajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3918216632838286665.post-79406841245946349932013-10-22T20:30:43.139+04:002013-10-22T20:30:43.139+04:00ചതിയെന്നതൊന്നില്ല ഈ ലോകത്ത്
എല്ലാരും നല്ലവര്‍
എന്‍...ചതിയെന്നതൊന്നില്ല ഈ ലോകത്ത്
എല്ലാരും നല്ലവര്‍

എന്തൊരു ബോറായിരിയ്ക്കും ജീവിതം!!!
ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3918216632838286665.post-31200149665963956092013-10-22T18:29:29.176+04:002013-10-22T18:29:29.176+04:00ഈ കവിത എനിക്ക് വളരെ വളരെ വളരെ വളരെ വളരെയിഷ്ടമായി.ക...ഈ കവിത എനിക്ക് വളരെ വളരെ വളരെ വളരെ വളരെയിഷ്ടമായി.കാരണം, എനിക്ക് ഏറെ പരിചിതമാണ് ചതിയെന്ന വാക്ക്.!

ശുഭാശംസകൾ....

സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-3918216632838286665.post-76654471392894628122013-10-22T15:13:08.502+04:002013-10-22T15:13:08.502+04:00ചതിയിലെ ചുംബനങ്ങൾ.... പ്രണയത്തിലെ ചുംബനങ്ങൾ.... രണ...ചതിയിലെ ചുംബനങ്ങൾ.... പ്രണയത്തിലെ ചുംബനങ്ങൾ.... രണ്ടിന്റെയും രുചി ഒന്നാണ്.പക്ഷെ,കാലങ്ങൾ എടുക്കും ഏത് ചുംബനമെന്ന് തിരിച്ചറിയാൻ.തിരിച്ചറിയുമ്പോൾ ഓർക്കാനും.... കുത്തികുറിക്കാനും.... ഉപകരിക്കും. (എന്റെ അനുഭവം)sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.com