tag:blogger.com,1999:blog-3918216632838286665.post4840617980267970458..comments2023-09-06T14:16:33.343+04:00Comments on ഇതള്‍ കൊഴിഞ്ഞൊരു നിശാഗന്ധി: മരണത്തിൽ മരിക്കാത്ത വാക്ക് നിശാഗന്ധിhttp://www.blogger.com/profile/13761048223659483805noreply@blogger.comBlogger6125tag:blogger.com,1999:blog-3918216632838286665.post-49538515574615504232013-03-29T04:48:11.633+04:002013-03-29T04:48:11.633+04:00നന്നായി ..!
എങ്കിലും, ഇനി എന്നാണ്, മരണവും, വിരഹവും...നന്നായി ..!
എങ്കിലും, ഇനി എന്നാണ്, മരണവും, വിരഹവും, മാത്രമല്ലാതെ വേറെന്തെങ്കിലും??
കുഴിമാടങ്ങളിൽ പിച്ച വെച്ചു പഠിച്ചവർക്ക് വേണ്ടി, അല്ലെങ്കിൽ, പിറന്നു വീണ മക്കൾക്ക് സ്വന്തം ശരീരം തിന്നാൻ കൊടുക്കുന്ന എട്ടുകാലികൾക്കു വേണ്ടി, പുഞ്ചിരിയിലും കണ്ണീരുള്ളവർക്കു വേണ്ടി.., സായാഹ്നമായിട്ടും കണ്ണുകൾ മടക്കാത്തവർക്കു വേണ്ടി..?
(ശോകം ശ്ലോകം)
Kochumonhttps://www.blogger.com/profile/14873532911971519653noreply@blogger.comtag:blogger.com,1999:blog-3918216632838286665.post-41608620092452251342013-03-20T12:26:35.848+04:002013-03-20T12:26:35.848+04:00കവിത നന്നായി!!!! :)
കവിത നന്നായി!!!! :)
Melvin Joseph Manihttps://www.blogger.com/profile/11352525327580608700noreply@blogger.comtag:blogger.com,1999:blog-3918216632838286665.post-72726217133949873462013-03-20T10:23:51.090+04:002013-03-20T10:23:51.090+04:00മരണത്തിലും മരിക്കാത്ത
എന്നിലെ നീയെന്ന വാക്ക് !
ആശ...മരണത്തിലും മരിക്കാത്ത
എന്നിലെ നീയെന്ന വാക്ക് !
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3918216632838286665.post-14731091964835492572013-03-19T19:49:17.101+04:002013-03-19T19:49:17.101+04:00മരിയ്ക്കാത്തതെല്ലാം വാക്ക്മരിയ്ക്കാത്തതെല്ലാം വാക്ക്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3918216632838286665.post-65070457408716249762013-03-19T08:55:00.900+04:002013-03-19T08:55:00.900+04:00"നിസംഗം നീ നിരസിച്ച
എന്റെയീ പ്രണയോപഹാരം
എന്റെ..."നിസംഗം നീ നിരസിച്ച
എന്റെയീ പ്രണയോപഹാരം
എന്റെ പ്രാണൻ.."

ചില മനുഷ്യർ മരണം കൊണ്ട് പോലും പക അവസാനിപ്പിക്കുന്നില്ല ... അവർക്ക് പെണ്ണിന്റെ നോവും കണ്ണീരും പ്രാണനും വെറും കളിപ്പാട്ടം മാത്രമാണ് ...

വരികളിൽ തെളിയുന്ന വേദന മനസ്സിന്റെ ഉള്ളറകളിൽ നിന്നെന്നു കരുതട്ടെ ... സുകന്യhttps://www.blogger.com/profile/03448381624532154764noreply@blogger.comtag:blogger.com,1999:blog-3918216632838286665.post-63936142808755613692013-03-19T08:37:32.092+04:002013-03-19T08:37:32.092+04:00പ്രണയനിരാസത്തിന് ഇതിലും നല്ല മറുപടിയില്ല.
കുഴിമാട...പ്രണയനിരാസത്തിന് ഇതിലും നല്ല മറുപടിയില്ല.

കുഴിമാടത്തിനരികിൽ,തണലായ് പൂത്തുലഞ്ഞു നിൽക്കുന്ന ഗുല്‍മോഹർ..!!

ഒരു വാങ്ങ്മയ ചിത്രം തന്നെ..!!

ശുഭാശംസകൾ ...സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.com