tag:blogger.com,1999:blog-3918216632838286665.post7677082730195106713..comments2023-09-06T14:16:33.343+04:00Comments on ഇതള്‍ കൊഴിഞ്ഞൊരു നിശാഗന്ധി: The Purple Hibiscusനിശാഗന്ധിhttp://www.blogger.com/profile/13761048223659483805noreply@blogger.comBlogger14125tag:blogger.com,1999:blog-3918216632838286665.post-72088386520656557902013-07-27T16:20:13.997+04:002013-07-27T16:20:13.997+04:00വളരെ നല്ലത് എന്ന് പറയാന്‍ പറ്റില്ലെങ്കിലും.. കൊള്ള...വളരെ നല്ലത് എന്ന് പറയാന്‍ പറ്റില്ലെങ്കിലും.. കൊള്ളാം മോശമായില്ല.ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-3918216632838286665.post-79480803755957076802013-07-27T12:26:08.879+04:002013-07-27T12:26:08.879+04:00ആശംസകൾ
എഴുത്ത് തുടരുകആശംസകൾ
എഴുത്ത് തുടരുകഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-3918216632838286665.post-46680505668551736212013-07-26T17:44:03.738+04:002013-07-26T17:44:03.738+04:00ഒരു കഥ എന്നതിനേക്കാള്‍ ഒരു ജീവിതത്തിലെ ഒരു ഏട് എന്‍...ഒരു കഥ എന്നതിനേക്കാള്‍ ഒരു ജീവിതത്തിലെ ഒരു ഏട് എന്ന് പറയാം.
പുസ്തകത്തില്‍ നിന്ന് ലഭിച്ച കടലാസിനെക്കുറിച്ച് എന്തെങ്കിലും വിശദീകരിക്കാമായിരുന്നു. ഡോക്ടറുടെ കുറിപ്പടി ആണോ അതോ സ്ത്രീ കുതിക്കുരിച്ച വരികളാണോ എന്ന് വ്യക്തമാകാതെ പോയി.
ഇനിയും എഴുതുക..
ആശംസകള്‍ ഷൈജു നമ്പ്യാര്‍https://www.blogger.com/profile/15634780576113549735noreply@blogger.comtag:blogger.com,1999:blog-3918216632838286665.post-79018443015210481982013-07-26T09:39:39.558+04:002013-07-26T09:39:39.558+04:00അനുഭവങ്ങളെ കഥയാക്കി മാറ്റുമ്പോള്‍ അതിനു കൂടുതല്‍ ത...അനുഭവങ്ങളെ കഥയാക്കി മാറ്റുമ്പോള്‍ അതിനു കൂടുതല്‍ തീവ്രത ലഭിക്കും.. കഥയ്ക്ക് ലഭിച്ച നല്ലൊരു വിഷയത്തെ കൃത്യമായി ഉപയോഗിച്ചോ എന്നതില്‍ സംശയമുണ്ട്.... ആശംസകള്ജെപി @ ചെറ്റപൊരhttps://www.blogger.com/profile/02407895738383457386noreply@blogger.comtag:blogger.com,1999:blog-3918216632838286665.post-90433784613460564362013-07-26T09:17:24.009+04:002013-07-26T09:17:24.009+04:00അനുഭവക്കുറിപ്പ് പോലെ തോന്നി ഗിലൂ... കഥയെന്നരീതിയില...അനുഭവക്കുറിപ്പ് പോലെ തോന്നി ഗിലൂ... കഥയെന്നരീതിയില് കുറവുകള്‍ ഉണ്ടെങ്കിലും വായനാ സുഖമുണ്ട് ... ആമി അലവി https://www.blogger.com/profile/10268813604263545790noreply@blogger.comtag:blogger.com,1999:blog-3918216632838286665.post-77733115937687567642013-07-26T04:05:50.605+04:002013-07-26T04:05:50.605+04:00ആ കടലാസ് എന്തിനെക്കുറിക്കുന്നുവെന്നോ , ആ കടലാസില്‍...ആ കടലാസ് എന്തിനെക്കുറിക്കുന്നുവെന്നോ , ആ കടലാസില്‍ നിന്നും അവരുടെ രോഗവിവരം എങ്ങിനെ കിട്ടിയെന്നോ വായനക്കാരുമായി സംവദിക്കാത്ത ഈ കഥയില്‍ ആ കടലാസ് കിട്ടുന്ന ഭാഗം മാത്രം എന്തോ ഏച്ചുവെച്ചു കെട്ടി മുഴപ്പിച്ചു വെച്ചതുപോലെ തുറിച്ചു നോക്കി പരിഹസിക്കുന്നു ...!ഭ്രാന്തന് ( അംജത് )https://www.blogger.com/profile/17807674992615608246noreply@blogger.comtag:blogger.com,1999:blog-3918216632838286665.post-23337782527117470582013-07-26T03:06:45.298+04:002013-07-26T03:06:45.298+04:00പ്രാര്‍ത്ഥനകളില്‍ ചേരുന്നു....പ്രാര്‍ത്ഥനകളില്‍ ചേരുന്നു....കുഞ്ഞൂസ്(Kunjuss)https://www.blogger.com/profile/17831650797889486420noreply@blogger.comtag:blogger.com,1999:blog-3918216632838286665.post-14613925783514270812013-07-25T23:02:24.505+04:002013-07-25T23:02:24.505+04:00കഥ / അനുഭവം - നന്നായി ഒഴുക്കോടെ..... വീട്ടില്‍ കു...കഥ / അനുഭവം - നന്നായി ഒഴുക്കോടെ..... വീട്ടില്‍ കുട്ടിക്കാലത്ത് എവിടെ നിന്നോ കൊണ്ട് വെച്ച വയലറ്റ് ചെമ്പരത്തിയെ ഓര്‍മ്മിപ്പിച്ചു കഥയുടെ പേര്.... ആശംസകള്‍ Anonymousnoreply@blogger.comtag:blogger.com,1999:blog-3918216632838286665.post-3073684393022450302013-07-25T22:11:02.820+04:002013-07-25T22:11:02.820+04:00പ്രാര്‍ത്ഥനകള്‍!!!!
[[ കവിത മാത്രമല്ല വഴങ്ങു...പ്രാര്‍ത്ഥനകള്‍!!!!

[[ കവിത മാത്രമല്ല വഴങ്ങുന്നതെന്ന് തെളിയിച്ചു!! ]]ലി ബി https://www.blogger.com/profile/04994679509347158023noreply@blogger.comtag:blogger.com,1999:blog-3918216632838286665.post-4217140321192646242013-07-25T22:10:57.444+04:002013-07-25T22:10:57.444+04:00കഥയിലേക്കുള്ള ചുവടു പിഴച്ചില്ല... :) കഥയിലേക്കുള്ള ചുവടു പിഴച്ചില്ല... :) Sangeeth vinayakanhttps://www.blogger.com/profile/02731168002610052510noreply@blogger.comtag:blogger.com,1999:blog-3918216632838286665.post-12529601335547084632013-07-09T05:51:19.122+04:002013-07-09T05:51:19.122+04:00പ്രാര്‍ത്ഥനകള്‍....എന്റെയും ..!പ്രാര്‍ത്ഥനകള്‍....എന്റെയും ..!Anonymoushttps://www.blogger.com/profile/03947129645250827231noreply@blogger.comtag:blogger.com,1999:blog-3918216632838286665.post-54920166702281162392013-07-08T15:27:32.373+04:002013-07-08T15:27:32.373+04:00മ്രനമെതുന്ന നേരത് നീയെന്റെ അരികില്‍
ഇത്തിരിനേരം ഇ...മ്രനമെതുന്ന നേരത് നീയെന്റെ അരികില്‍
ഇത്തിരിനേരം ഇരിക്കണേ........എന്ന് റഫീഖ് അഹമ്മദിന്റെ കവിത ഓര്മ വന്നു.ഉദയപ്രഭന്‍https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-3918216632838286665.post-86687475291924162862013-07-07T23:30:27.598+04:002013-07-07T23:30:27.598+04:00വിദൂരങ്ങളില്‍ നിന്ന് പ്രാര്ത്ഥനകള്വിദൂരങ്ങളില് നിന്ന് പ്രാര്‍ത്ഥനകള്‍ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3918216632838286665.post-51380484176444269562013-07-07T07:00:39.297+04:002013-07-07T07:00:39.297+04:00:):)ശരത് പ്രസാദ് https://www.blogger.com/profile/07398605478124460195noreply@blogger.com