tag:blogger.com,1999:blog-3918216632838286665.post1174958811822427394..comments2023-09-06T14:16:33.343+04:00Comments on ഇതള്‍ കൊഴിഞ്ഞൊരു നിശാഗന്ധി: വിസ്മൃതിനിശാഗന്ധിhttp://www.blogger.com/profile/13761048223659483805noreply@blogger.comBlogger4125tag:blogger.com,1999:blog-3918216632838286665.post-55277362601690999982012-10-08T13:28:36.712+04:002012-10-08T13:28:36.712+04:00അങ്ങിങ്ങായി ചിതറിത്തെറിച്ചു കിടപ്പുണ്ടെന്റെ സ്വപ്...അങ്ങിങ്ങായി ചിതറിത്തെറിച്ചു കിടപ്പുണ്ടെന്റെ സ്വപ്നങ്ങള്‍.. :;ഈ വഴി നടക്കുമ്പോള്‍ ഹൃദയം മുറിയരുത്.. നനഞ്ഞ ഹൃദയം പിഴിഞ്ഞുണക്കുമ്പോഴും വാക്കുകള്‍ ഇറ്റുവീഴാറുണ്ട് ഈ ഇരുട്ടുമുറിയിയുടെ നെഞ്ചില്‍ ... !ഇരിഞ്ഞാലകുടക്കാര൯https://www.blogger.com/profile/07864615142014644424noreply@blogger.comtag:blogger.com,1999:blog-3918216632838286665.post-13636150722793602522012-09-20T23:20:22.578+04:002012-09-20T23:20:22.578+04:00ഇന്നലെകള്‍ ഓര്‍മ്മകളിലും
ഇന്നുകള്‍ ശ്വാസങ്ങളിലും
നാള...ഇന്നലെകള്‍ ഓര്‍മ്മകളിലും
ഇന്നുകള്‍ ശ്വാസങ്ങളിലും
നാളെകള്‍ ഗര്ഭാപാത്രങ്ങളിലും
ചത്തൊടുങ്ങുന്നു !
നിഴലുകളും ഞാനും മാത്രമഭിനയിച്ച
നാടകം കഴിഞ്ഞു
ഓർമ്മപുസ്തകംhttps://www.blogger.com/profile/03271882196088395501noreply@blogger.comtag:blogger.com,1999:blog-3918216632838286665.post-56256662393616667002012-09-20T19:36:05.100+04:002012-09-20T19:36:05.100+04:00നമുക്കെന്താണ് സംഭവിക്കുന്നത്?
ശ്വാസനിശ്വാസങ്ങളില്‍...നമുക്കെന്താണ് സംഭവിക്കുന്നത്?
ശ്വാസനിശ്വാസങ്ങളില്‍ നാം
ആരുടെയൊക്കെ പേരാണ് ചേര്‍ത്തുവെയ്ക്കുന്നത്?

ചിന്തകള്‍ ചിതലരിക്കുന്നുവെന്ന് വിലപിക്കുമ്പോള്‍;
ഈണമില്ലാതെ, താളമില്ലാതെ
ജീവന്റെ സ്പന്ദനാക്ഷരമെന്തെന്നറിയാതെ
ഭാണ്ഡം മുറുക്കുമ്പോള്‍;
അരങ്ങൊഴിഞ്ഞിറങ്ങുമീനേരത്ത്
ഹൃദയത്തോടു ചേര്‍ത്തുവെയ്ക്കാന്‍
വിലാസങ്ങളും സന്ദേശങ്ങളും അന്യവല്ക്കരിക്കപ്പെട്ട
ആരുടെയെങ്കിലും പേര്...

ഒരു മുദ്ര-
നമുക്കായി മാറ്റിവെയ്ക്കാന്‍...
നിഴലുകള്‍ക്കൊപ്പം ഈ രംഗവേദിയില്‍...Ananthanhttps://www.blogger.com/profile/06538049769841863605noreply@blogger.comtag:blogger.com,1999:blog-3918216632838286665.post-8087691445775051822012-09-20T12:06:04.560+04:002012-09-20T12:06:04.560+04:00ഇനിയീ പേരും മേല്‍വിലാസവുമെന്തിന്
എന്നെ തേടി നിന്റ...ഇനിയീ പേരും മേല്‍വിലാസവുമെന്തിന്
എന്നെ തേടി നിന്റെ സന്ദേശങ്ങളും
നീയും എത്താത്തിടത്തോളം...............

:(Arun Kumar Pillaihttps://www.blogger.com/profile/01636005734728985908noreply@blogger.com