tag:blogger.com,1999:blog-3918216632838286665.post6073521414547015456..comments2023-09-06T14:16:33.343+04:00Comments on ഇതള്‍ കൊഴിഞ്ഞൊരു നിശാഗന്ധി: സ്ത്രീ നിശാഗന്ധിhttp://www.blogger.com/profile/13761048223659483805noreply@blogger.comBlogger3125tag:blogger.com,1999:blog-3918216632838286665.post-10443891194984729512012-08-28T11:53:02.083+04:002012-08-28T11:53:02.083+04:00സ്വപനങ്ങളെ ചിലങ്കയണിയിച്ച്,
കാഴ്ചപ്പാടുകളെ തകിടം മ...സ്വപനങ്ങളെ ചിലങ്കയണിയിച്ച്,
കാഴ്ചപ്പാടുകളെ തകിടം മറിച്ച്
അവള് വേരുകളാഴ്ത്തിക്കൊണ്ടിരിക്കും !

ആശംസകളോടെ..Anonymousnoreply@blogger.comtag:blogger.com,1999:blog-3918216632838286665.post-49292146992542267252012-08-27T12:17:18.908+04:002012-08-27T12:17:18.908+04:00ഞാനറിയുന്ന പെണ് വര്‍ഗ്ഗം -
മറ്റാരും കാണാത്തത് കാ...ഞാനറിയുന്ന പെണ് വര്‍ഗ്ഗം -

മറ്റാരും കാണാത്തത് കാണുന്നവള്‍..
ശപിച്ചു കൊണ്ട് കൊഞ്ചുന്നവള്‍..
ചിരിച്ചു കൊണ്ട് കരയുന്നവള്‍...
മോഹിച്ചു കൊണ്ട് വെറുക്കുന്നവള്‍..
കവിതയില്‍ പറഞ്ഞപോലെ “കാഴ്ചപ്പാടുകളെ തകിടം മറിച്ച്
അവള് ദ്രംഷ്ട്ടകളാഴ്ത്തിക്കൊണ്ടിരിക്കും” ഒന്ന് പിടയാന്‍ പോലും സമ്മതിക്കാതെ...
ചാവക്കാടന്‍https://www.blogger.com/profile/02085417611989083283noreply@blogger.comtag:blogger.com,1999:blog-3918216632838286665.post-55967634848011018052012-08-27T01:22:44.182+04:002012-08-27T01:22:44.182+04:00അമ്മയായും കൂട്ടുകാരി ആയും കാമുകി ആയും ഭാര്യ ആയും എ...അമ്മയായും കൂട്ടുകാരി ആയും കാമുകി ആയും ഭാര്യ ആയും എന്നും അവള് ഒരുവനില്‍ ഓരോരോ കാലങ്ങളില്‍ വേരുകള്‍ ആഴ്ത്തി നില്ക്കും....മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.com