ഓരോ സ്വപ്നത്തിന്റെയും
കോണിപ്പടികളിറങ്ങി
പ്രഭാതത്തിലേയ്ക്ക്,
ഉണര്‍വ്വിലേയ്ക്ക് വരുമ്പോള്‍
ഒന്ന് തിരിഞ്ഞു നോക്കിയാല്‍ കാണാം ,
കണ്ണില്‍നിന്നും മാഞ്ഞു മാഞ്ഞു പോകുന്ന
നക്ഷത്രക്കാടുകളെ .. !
കോണിപ്പടികളിറങ്ങി
പ്രഭാതത്തിലേയ്ക്ക്,
ഉണര്‍വ്വിലേയ്ക്ക് വരുമ്പോള്‍
ഒന്ന് തിരിഞ്ഞു നോക്കിയാല്‍ കാണാം ,
കണ്ണില്‍നിന്നും മാഞ്ഞു മാഞ്ഞു പോകുന്ന
നക്ഷത്രക്കാടുകളെ .. !