Sunday, June 7, 2015

നിന്നെ മാത്രo ഓര്‍ക്കുന്ന മുറിവുകള്‍

ആത്മാവിലെ ,
ഒരിക്കലും പൊറുക്കപ്പെടാത്ത
ഏറ്റവും തീക്ഷ്ണമായ
ഒരു മുറിവിനാല്‍
ഓരോ നിമിഷവും നീ ഓര്‍മ്മിക്കപ്പെടും.

25 comments:

  1. ചില മുറിവുകള്‍ പൊറുത്താലും വേദനിപ്പിച്ചുകൊണ്ടും ഇരിക്കും

    ReplyDelete
  2. ആത്മാവിനു മുറിവേറ്ററ്റാല്‍..അത് കല്‍പ്പാന്ത കാലത്തോളം നിലനില്‍ക്കും...നല്ല വരി...

    ReplyDelete
  3. മുറിവു നൽകിയവൻ ഓർമ്മിക്കപ്പെടും

    ReplyDelete
  4. കാലം സുഖപ്പെടുത്താത്ത മുറിവുകളുണ്ടോ...

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. മുറിവുകളിൽ പിന്നെയും പിന്നെയും കുത്തിനോവിക്കുന്ന ഓർമ്മകൾ..
    :)

    ReplyDelete
  7. നോവിന്റെ മുറിപ്പാടുകൾ!!!!

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. aa murivin aazham,parappu...
    ellam...ellam jwalippikkunnene...
    ennile shudhiye,ennile velichathe
    njan thirichariyunnu...
    nee verum chaaram...
    njano..uyirthezhunnelkkunna Agni..

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. Hello there!! Stumbled upon this one. You have a great blog. Why no recent posts? When you have time visit mine. http://indrachapam.blogspot.ae/ . I love writing too. Maybe we can encourage each other? Cheer!!

    ReplyDelete
  12. Pain makes a man beautiful and the nostalgic memories are what he is!!!!!!!!!!!

    ReplyDelete
  13. ഓരോ നിമിഷവും നീ ഓര്‍മ്മിക്കപ്പെടും

    ReplyDelete

  14. Amazing information. Please keep writing this type of articles..TS TRT

    ReplyDelete
  15. Kill the pain in us... before pain kills us....

    ReplyDelete
  16. http://fadeddreamzzz.blogspot.com/2018/07/blog-post_40.html?m=1

    ReplyDelete
  17. Varukal murivil ninnu chora veezhthunnu!

    ReplyDelete