Saturday, February 12, 2011

അറിഞ്ഞിരുന്നില്ല...

ഹൃദയം പറിച്ചു ഞാന്‍ നിനക്ക് തന്നപ്പോള്‍ ,
അറിഞ്ഞിരുന്നില്ല , ഇന്ന് നീ അത് തകര്ത്തെറിഞ്ഞ് വിധൂരങ്ങളിലേക്ക് പൊയ്മറയുമെന്നു....

7 comments:

  1. ഇനി എങ്കിലും അത് മനസ്സിലാക്കുക

    ReplyDelete
  2. ഭാർഗ്ഗവീനിലയം എന്ന ചിത്രത്തിൽ നായകൻ മതിലിന് അപ്പുറമുള്ള നായികയോട് ചോദിക്കുന്നുണ്ട് ‘ഞാൻ തന്നെ പൂവെന്ത് ചെയ്തു?’ അവൾ പറയുന്നു ‘ഞാൻ അത് ചവിട്ടിയരച്ച് കളഞ്ഞു. എന്തേ?’ നായകൻ പറയുന്നു ‘ഒന്നുമില്ല അതെന്റെ ഹ്രദയമായിരുന്നു’.ഹ്രദയം തകർക്കുന്നത് വളരെ വേദനാജനകം തന്നെ അത് നായകനായാലും നായികയായാലും?

    ReplyDelete
  3. ഹൃദയം നമുക്കുള്ളതല്ല. മറ്റാര്‍ക്കോ ഉള്ളത്. നമുക്ക് മിടിക്കാനുള്ള ഹൃദയം വരാനിരിക്കുന്നതേ ഉണ്ടാവൂ.

    ReplyDelete
  4. ഹൃദയങ്ങളെ വിരുന്നൂട്ടുക....

    ReplyDelete
  5. ur days are not gloomy
    one day it will bloom
    i have gone through all poems
    all are gloomy
    minu mt

    ReplyDelete
  6. really really.............good....

    ReplyDelete