Monday, November 30, 2009

വാക്കുകള്‍ക്കതീതമായി...


വാക്കുകള്‍ക്കതീതമായി ഒരു ആനന്ദമുണ്ടെങ്കില്‍ അത് നിന്റെ പ്രണയം മാത്രമാണ്....
കാലങ്ങളും കാതങ്ങളും മായ്ക്കാത്ത ഒരു മുറിവുണ്ടെങ്കില്‍ അത് നിന്റെ ഓര്‍മകള്‍ മാത്രമാണ്...
കണ്ണീരിന്റെ ചീളുകള്‍ എന്റെ നേര്‍ക്ക് നീ പെറുക്കിയെറിഞ്ഞു മടങ്ങിയപ്പോള്‍,
എന്റെ
ഹൃദയത്തിന്റെ തന്ത്രികള്‍ നൂറായി നുറുങ്ങിയതു നീ അറിഞ്ഞുകാണില്ല....

cages of torture....


A black thick fog of pain shatters my soul to thosands,
my clouds areweeping blood from the chopped wings of angels,
sky is dark and my screams reach horizons,
the pain was so unexpected and victious,
moans of ma hollow heart echoed through,
the top of beech trees swaying above me...!
naked grief burned through my eyes,
and sprinkled the tears of ur departure all around me...
i knew i was being offered the preview of hell,
but i care why...
i couldn't run, i couldn't realitate,
as something had stucked me up in the cages of torture...
Sunday, November 29, 2009

symbol of eternal love...

With a fresh bouquet, as usual,

That old man came in

With her favorite gladiolus in it,

Was still so cheerful when

he walked up the staircases of the hospital,

she waited for him as usual,

bearing the cute smile in her pleasant face,

even amidst of the pains that carving her life out,

when those pains are intolerable for her,

he just hug her hands so gentle and let her rest in his arms,

they use to share five minutes alone with their doors closed,

but that day has come finally,

for her to start her journey to her heaven,

she still had a smile for him,

and even he too smiled and told her,

even if you are not near me,

I will feel your presence,

And you start the journey to your paradise…

She smiled again and closed her eyes for ever,

He got the permission and closed their door,

Sat near her, and all outside echoed a deep-felt song,

Song of an old man, at top of his lungs and voice,

None could stay their in the song,

Since it bring tears from the bottom of heart,

He than came out and told the passers by that room,

To bid them pardon if he disturbed them,

And he use to sing the song frm the day they met each oder,

And she could sleep only after hearing his song,

And today is her final day in ma heaven of love,

And she is now in the journey to her own world,

So he feared that she will hear the song,

And sang bit louder for her,

He moved forward, with tired steps,

Slowly singing the same song,

That where ever you are, my songs will cover you with my love,

And I will sing for you my love,

Forever and ever…..

The gladiolus he have gifted her in the morning were about to wither,

But still carried a smile like her’s,

And carried a drop of tear from somewhere far heavens,

Like the symbol of eternal love….

എന്റെ കവിത...

ഡയറിക്കുറിപ്പുകളുടെ ഇടനെന്ജില്‍ എന്റെ ചേതനകള്‍ ചിന്നി ചിതറുമ്പോള്‍,
അതിനു ചുറ്റിലും ഓളങ്ങള്‍ കണക്കെ വരികള്‍ ജന്മമെടുക്കുന്നു....
ഒടുവില്‍ അതൊരു കവിതയായി മാറുമ്പോള്‍,
ഞാന്‍ അറിയാതെ എന്റെ ദുഃഖങ്ങള്‍, പുതിയൊരു പൂമോട്ടായി മാറുമ്പോള്‍,
എന്റെ ഹൃദയം അളവില്ലാതെ ആനന്ദിക്കുന്നു...

Saturday, November 28, 2009

i m never sad..


You can never see me crying,

I am never sad,

Coz I am living in todays,

I don’t have to weep on passed days,

I don’t have to memorize my tough days,

Coz they are all passed,

Now I am in a new day,

Without the burned ashes of yesterdays,

I am standing here refreshed chilled and happy,

Coz I have no plans for future,

I never dream on anything,

I never expect anything or anyone with me,

I just go on as the same,

My only friend is destiny,

My life is carried in the wings of destiny,

I can accept everything happens to me in the future,

Coz I am prepared and hands are opened,

For receiving anything in the way of life,

Why should I be weeping?

Why should I be in grief…

No never!!i am so happy …

Coz I live in today!!

അവശിഷ്ടങ്ങള്‍ മാത്രം...


മിഴിനീരില്‍ കുതിര്‍ന്ന വേനല്‍ രാവുകളില്‍ മിന്നാമിന്നികളുടെ നുറുങ്ങു വെട്ടം പോലും എന്നെ അസ്വസ്ഥയാക്കുന്നു...
പകല്ക്കിനാക്കളുടെ
നിഴലാട്ടങ്ങള്‍ അരങ്ങുവാഴുന്ന, അശാന്തമായ നിദ്രകളില്‍,
ഉള്ളില്‍
തളം കെട്ടികിടക്കുന്ന, മനസ്സിനെ പുഴുങ്ങുന്ന സ്മരണകളില്‍,
ഉണരും
മുന്‍പേ കണ്ടു തീര്‍ക്കാന്‍ കൊതിച്ച പാതി മുറിഞ്ഞ സ്വപ്നങ്ങളില്‍,
നമ്മുടെ
നഷ്ടപ്രേമത്തിന്റെ അളിഞ്ഞ അവശിഷ്ടങ്ങള്‍ മാത്രം....

Friday, November 27, 2009

shadows....


Shadows, sometimes so annoying,

I found it as the germinating seed of grief in me,

I do something good,

Why my shadow act just opposite,

As the ordinary world around me,

Never listened to my good deeds,

Here my shadow, acts just contrary on me,

My strives to tame my shadow,

Is just going in vain….

Oh shadow, you are a part of mine,

But even the yummy snowy ice cream,

I am having this crack of dawn,

You show as the fumes of evil coming out,

I am pretty fair enough,

But my shadow, you seem so dark,

Dead and weird,

I respect you as a close friend of mine,

As the chant of nature,

But y you never show what I meant to be,

I hope my dear shadow got what I said,

Now Itz the same but I feel some change,

By the slow arrival of divine dusk,

i find my shadow contracting and melting in me,

I find my shadow inside me,

As a lovely exquisite me….

As a charming harmony of purity and love,

Ah! End of the day, I am happy,

As a humble and meek friend,

Walked with me,

Following my steps…..

വെറുതേ ...


പകല്‍ അസ്തമിക്കുമ്പോള്‍ എന്റെ ഏകാന്തമായ ഓര്‍മകള്‍
വാഴ്വിന്റെ അനന്തമായ വീഥികളില്‍.. അലയുവാന്‍ തുടങ്ങും...

പകലുകളുടെ ആരവത്തില്‍ എന്റെ ഹൃദയത്തിന്റെ ഉള്ളറകളിലെ നിശ്വാസങ്ങള്‍,

ആളൊഴിഞ്ഞ വഴിയമ്പലത്തിലെ കരിയിലകളുടെ നിശബ്ദമായ ഞരക്കങ്ങള്‍ക്കൊപ്പം ,
ആര്‍ക്കോവേണ്ടി വെറുതേ കൊതിക്കുന്നു...

Thursday, November 26, 2009

because i have to..


Realize my hell of soreness,

How can I run off my sensations?

If I do I will be no more,

The words, to speak is so effortless,

Even to hear is trouble free,

But it is really hard for me to accomplish,

Or tell me some way to live in a real dream world,

By dumping my aches in the hell,

But they will be taking away my heart with them,

The people always find tears in me,

As their way to congregate their complaints,

I am helpless before my wounds,

As they are so deeply felt inside,

But I just walk ahead collecting

Whatever life throws at me…

Coz I have to….

വറ്റാതെ....


എന്റെ ആകാശം വറ്റാതെ പെയ്യ്തിറങ്ങുന്നു,
സ്മരണകള്‍ ആര്‍ത്തിരമ്പി എന്റെ ഹൃദയത്തെ പിളര്‍ക്കുന്നു,

നരച്ച സ്വപ്നങ്ങളും, വരണ്ടുണങ്ങിയ ആത്മാവും എന്റെ ഗാനങ്ങള്‍ക്ക് താളം പിടിക്കുന്നു...
ആരോ മനസ്സിന്റെ പടിവാതിലിലൂടെ നുരക്കുന്ന പുഴുവിനെ പോലെ അരിച്ചിറങ്ങുന്നു...

എന്റെ വാക്കുകള്‍ പൊള്ളുന്ന സൂര്യനെ ഗര്‍ഭം ധരിച്ച്,
വേദനയോടെ മൌനത്തെ പ്രസവിക്കുന്നു...

Wednesday, November 25, 2009

wounded bird...


Oh fallen yesterdays,

I am searching for a bird,

Fluttered through your heart,

Have you sense the blazing tears

of My small singing bird?

Dear hushed springs,

Don’t you have my pretty bird,

Thrashing in your essence?

Loving mighty ocean,

Tell me,

Have you received the

Bleeding globule of ma wounded bird?

flew form my plot,

I need my bird back in ma garden,

And wanted it to sing for me…

I am searching it…

But I could not…..

Beloved large petals of lotus,

Have you taken the withered,

Sooth feathers of my bird,

Some one tell me,

Where my bird is….

I need it to my paradise….

ma little one...


oh God,
I trust, you see all my endeavors,
You judge me,
Don’t you see me now lord?
Once you gave me a gift,
My dear and charming seraph,
My caring daughter,
I hold her hands when she fall,
I placed her not at ma home,
But truly inside my heart as you know,
She was not the gift you have given,
But was my life you have restored in me,
But still I am unable to recognize
The reason you have taken back my child,
Answer me oh lord,
None can counter my long roll of questions other than you,
Her affectionate mother have not stopped weeping,
The helping hand, beautiful pearl, and her life is stolen by you,
The loving little brother of her, have lost all his cheer and naughtiness,
Coz he lost his leading light, smiling princess and his playmate,
Even the air around me bears the last breaths of my sweetie,
The breeze was taking the drips of rain,
And that is the tears of my gorgeous girl,
Oh lord, everything around me is torturing me,
I am asking for nothing oh Almighty,
Keep my angel n your hands and take good care of her,
She was given to me by you,
But even though you have taken it from me,
All the memories of her is slicing me in pieces,
I lost my girl, and I lost my life,
But the tears of her near ones are flowing to me as river of pains,
I can somehow afford my pain,
But take away the sadness of my near ones,
As each tears of my dears are killing me in pieces,
So take care of my girl and the ones, who are crying for her,
You can only do that, and I believe that you will respond me soon…

ഇന്നും നീ വന്നില്ല...


പകല്‍ അസ്തമിച്ചിരിക്കുന്നു,
എന്റെ കാത്തിരിപ്പിന്റെ മറ്റൊരദ്യായവും....
ഇന്നും നീ വന്നില്ല...
എന്റെ കാത്തിരിപ്പ്‌ ഈ രാത്രിയുടെ കരുവാളിപ്പില്‍ മങ്ങുന്നില്ല..
എന്റെ കണ്ണീര്‍ ഈ മൌനത്തില്‍ വറ്റുന്നില്ല...
നീ വരൂവോളം , എന്റെ ജീവന്‍ തേങ്ങിത്തീരുവോളം ...

Tuesday, November 24, 2009

breathing forever...


I look away from my window,

Through the soft pallid curtains,

I saw the flourished blossoms outside,

Through the red branches of poignant autumn,

i touched the temperate but soft and dark ash,

Flying around me in the dust,

I saw the wrinkled skin of wood dying in the fire,

While I was sitting at the hard shining rock near the wild lake,

Serenely sleeping in the trunk of forest,

I felt the vine springs creeping through ma lips,

I moved like the beckon of ocean,

In the quietly blowing airstream,

Dancing in contentment,

And startled by joy…

And in these happy days of mine,

i felt like breathing for ever….

my past...


One day I lost my love,
I searched him all around,
I looked for his bright eyes among the stars,
I tried to hear his song frm the heart of forest,
I listened for his sweet words in the crowd,
I shed tears in the ocean in the longing for him….
I flew all over the sky in search of his warmth…..
I asked for the help of many to find him…
No one showed me the path I should go for him,
But I could not find him any where…
But I thought he may at least realize my efforts for getting him.
Finally when I was back to my grave I could find him……
Find him long buried in ma pasts…
He slept peacefully,
While I was searching him awake in tears n screams,
He comfortably laid unconscious,
While I wept for him whole through ma life,
He was just ma past,
He never had seen ma love for him….
He never realized that I am living for him….
I regretted at ma grave,
For tearing apart my wonderful life of beauty,
For someone who never cared me….
But still a tear dropped from me,
In the burning love for him…..ma past!!


അവശനായ കിഴവന്റെ പാഴ്ക്കിനാവ് പോലെ മനസിന്റെ വ്യഗ്രതകളില്‍ ഉഴറി ഞാന്‍ ,
തെരുവുബാലന്റെ വിശപ്പിന്റെ നിലവിളികല്‍ക്കൊപ്പം മെല്ലെ ഉറങ്ങാന്‍ ശ്രമിക്കുമ്പോഴും,
കണ്ണീര്‍തുള്ളിയും നെഞ്ചിലേന്തി അതില്‍ മഴവില്ലുവിരിയുന്ന പുഞ്ചിരിയുമായി പൂവുകള്‍ വിരിയുന്നുണ്ടായിരുന്നു...
നിറംമങ്ങിയ എന്റെ മരവിച്ച ചിന്തകള്‍ അപ്പോഴും ചോര ചിതറിയ ആകാശത്തിലെ മാലാഖാമാരുടെ മുറിഞ്ഞ ചിറകുകള്‍ പെറുക്കുകയായിരുന്നു ...
ഇരുണ്ട ആകാശത്തിലെ വിളറിയ നക്ഷത്രങ്ങളും,
വേനല്‍ച്ചൂടില്‍ കരിഞ്ഞ സ്വപ്നങ്ങളുടെ ചാരവും അപ്പോഴും എനിക്ക് മുന്‍പില്‍ ചിത്രങ്ങള്‍ വരച്ചുകൊണ്ടേ ഇരുന്നു....

Monday, November 23, 2009

none otherthan you...


None is dare to love me as you do,
Coz each speck of your love for me,

Makes me feel exceptionally good,

I never experienced this feeling before,

You make me delighted in thousands of ways,

You bring my bliss before,

Even by a small word a simple kiss.,

Or a soft smile of yours,
makes me special,
None make me so contented as you do my love,
Your tender touch is sealed in my emotions,

In the extremity of your love,

My soul is singing for you…

You choose to admire on my flaws,

Which I try to cover always,

You are fabulous love of mine,

I cannot find anyone like you anywhere…

You fill all my dreams and desires,

And from the time I met you,

I have nothing left as unfulfilled,
I feel jealous on you dear,

That I cannot love you more than you do,

That severe is your love for me….

mom n her life...She catered his desired dish, As it was his birthday. Her only child and her being…Spouse left her before..Her little son, the only fortune...a chubby cutie pie, She hurriedly cooked, she the pure hearted mother subsist her life for her baby.

she rushed hearing the chrippings from the school bus,to pick up her son,to cuddle him and swathe him with her affection.As the son saw his mother awaiting for him,

at the wayside, he wanna kiss her and mount on her.the son impatiently fled to his mother,to creep on her and recite the lessons of that day,but destiny took another unpredicted step,to crush her life under the wheels of a truck.in a moment’s haste, she saw her son,Engrossed in the bloodstream….!!The pain of splitting her womb to take him out,The blood she shed for giving him life,Seen to be scattered in the path as slices of flesh…!!Her life, her baby, her dream, her life, her present, her past and future, her blood, her heart….! Taking the final breath of him,Hw could a mother be able to see her son,Undulating in the edge of death…Her breaths suddenly stopped,While she embraced the dying son,She did neither shed tears,Nor uttered a word…She just closed her eyes with him,

But she never opened her eyes,As her beats of the spirit stopped for ever….

That is the attachment of a mother to her child!!

ഭിക്ഷ...നിന്റെ തുടുത്ത കവിളുകള്‍ക്കിടയില്‍നിന്നും ഭിക്ഷയായി എന്റെ നേര്‍ക്കെറിഞ്ഞ പൊട്ടിച്ചിരികള്‍ ….

അവ എന്റെ എല്ലാമായിരുന്നു….എന്റെ എല്ലാം…

നിരാശയുടെ മിന്നലുകളേല്‍ക്കുമ്പോള്‍ മനസിന്റെ പ്രകാശമായിരുന്നു അവ…

ജീവന്റെ ലഹരിയും, പ്രേമത്തിന്റെ പൂവുകളും ഒക്കെ….

എന്നാല്‍ ഇന്നവ എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു…

നിരാശയുടെ കൈപ്പുനീരില്‍ നിന്റെ പുഞ്ചിരി എന്റെ ഗാനങ്ങളെ മുറിവേല്‍പ്പിക്കുന്നു....

Sunday, November 22, 2009


നിന്റെ ഓര്‍മകളുടെ കൂട്ടുളള ഈ വീഥിയില്‍ എന്റെ അവസാന ദലവും കൊഴിഞ്ഞു വീഴുന്നു.... പുനര്‍ജനിക്കാന്‍ ഇനിയെങ്കിലും നിന്റെ ഹൃദയത്തിന്റെ ഒരു കോണ്‍ കിട്ടിയിരുന്നെങ്കില്‍... വാനംബാടിയായി ഞാന്‍ ഇനിയും നിന്റെ അരുകില്‍ കൂടുവച്ചു പാര്‍ക്കും... എന്നും നിന്റെ കണ്മുന്‍പില്‍....

ഞാന്‍ കേള്‍ക്കാറുള്ളത്...


എന്റെ ഏകാന്തതകളില്‍ ഞാന്‍ കേള്‍ക്കാറുള്ളത്,
അജ്ഞാതമായ അകലങ്ങളിലെ മാലാഖമാരുടെ താരാട്ടുപാട്ടല്ല,
വിടര്‍ന്ന പൂവുകളെ ചുംബിക്കുന്ന മന്ദമാരുതന്റെ ഇതളില്‍ കുരുങ്ങിയ ഗീതികളല്ല...
എന്നോ പെയ്യ്തോഴിഞ്ഞ മഞ്ഞില്‍ ബാക്കിയായി രാവില്‍,
പുല്‍ക്കൊടിതുംബുകളില്‍ ചിതറിയ മഞ്ഞിന്‍ കണങ്ങളുടെ രോദനമല്ല ...
ഭൂതകാലങ്ങളുടെ രണഭൂമിയില്‍ നിശ്ചലമായി കിടക്കുന്ന എന്റെ ആത്മാവിന്റെ ദയനീയമായ ഞരക്കങ്ങള്‍ മാത്രം....

Saturday, November 21, 2009

അറിയില്ല....അറിയില്ല, ഞാന്‍ കാത്തിരുന്നതാരെയെന്നു...
പതിഞ്ഞ നിന്റെ നിശ്വാസങ്ങളില്‍ മയങ്ങിയ എന്റെ മൂഡമായ പ്രണയത്തെയോ....
നനവുള്ള
യാത്രാമൊഴികള്‍ പെറുക്കിയെടുക്കുന്ന,നരച്ചുതുടങ്ങിയ എന്റെ സങ്കല്‍പ്പങ്ങളെയോ... കരഞ്ഞു തളര്‍ന്ന നയനങ്ങള്‍ക്ക് മുകളില്‍ പരക്കുന്ന നിഗുദമായ അന്ധകാരത്തെയോ... കാലത്തിന്റെ കൈകളില്‍ കടിച്ചുതൂങ്ങിക്കിടന്ന എന്റെ ജീവനില്‍ കുടിയേറിയ വേദനയുടെ അവസാന ചിറകടിയൊച്ചകളെയോ?
ഇന്നും
വിരാമാമിടാത്ത എന്റെ കാത്തിരിപ്പുകളുടെ അന്ത്യമോ?

തടവറ...


നീ നിന്റെ നെടുവീര്‍പ്പുകളുടെ തടവറയിലാണ്,

നൊമ്പരത്തിന്റെ തുരുമ്പിച്ച കമ്പികള്‍ നിന്റെ പുന്ജിരിക്ക് മുറിച്ചുമാറ്റാനാവില്ല......…

വീണ്ടും വീണ്ടും നീ അതിനായി വൃഥാ ശ്രമിക്കവേ,

നിന്റെ നനുത്ത പുഞ്ചിരികള്‍ അട്ടഹാസങ്ങളാകുന്നു...
ഉരുണ്ടുകൂടിയ കാര്‍ മേഘങ്ങളുടെ മുകളില്‍ നിനക്കായി സുര്യന്‍ ഉദിച്ചു നില്ക്കുന്നു.…

എന്തുകൊണ്ടോ നിന്റെ നിറഞ്ഞ കണ്ണുകളുടെ ദൃഷ്ടി അതിലേക്കെത്തുന്നില്ല..…

നീ എന്നും നിന്റെ വികാരങ്ങളുടെ അഴികള്‍ക്കുള്ളിലാണ്…

എന്റെ തൂലികത്തുമ്പില്‍...അന്നെന്റെ തൂലികതുമ്പില്‍ അഗ്നിയും പുകയുമായിരുന്നൂ..

അവ എന്റെ അഴുകിത്തീര്‍ന്ന സ്വപ്നങ്ങളെ നിനക്കു മുന്‍പില്‍ കുടഞ്ഞിടുമായിരുന്നു,

എന്റെ വരികളില്‍ പിന്നീടു നീ മുല്ലപൂക്കളും സുഗന്ധും …
വാരിവിതറി..

അവ എന്നിലെ പ്രേമത്തെ പൊതിഞ്ഞു…

നിന്റെ പുലര്‍കാല സ്വപ്നങ്ങളില്‍ എന്റെ ജീവന്‍ കണ്ണീര്‍ ഒലിപ്പിച്ചു നിന്നപ്പോള്‍,

എന്റെ തൂലിക നിറഞ്ഞു നിന്നത് നിന്റെ മൌനമായിരുന്നു...

യാത്ര നീണ്ടുപൂയപ്പോള്‍ വിരഹവേധന കടിച്ചു വലിക്കുന്ന

എന്റെ ആത്മാവില്‍ നിന്നൊഴുകുന്ന ചുടു ചോരയായി എന്റെ അക്ഷരങ്ങളില്‍…

ഇപ്പഴോ എന്റെ പക്കല്‍ തൂലികയോ, അക്ഷരങ്ങളോ ഇല്ല…

എന്റെ ഏകാന്തവീധിയില്‍
വീണടിഞ്ഞ മൂക സ്പന്ഥനങ്ങളില്‍ ചിതറി പോയി ഒക്കെയും..…

പിന്നീടെന്നെങ്കിലും...

ഈ മഞ്ഞുകട്ടകള്‍ക്കിടയില്‍ ഞാന്‍ എന്റെ ഓര്‍മകളെ ഒളിപ്പിച്ചു മടങ്ങട്ടെ..

കാലത്തിന്റെ ഓട്ടപ്പാച്ചിലില്‍,

പിന്നീടെന്നെകിലും അവ ഉരുകിയൊലിച്ച് , ആഴികളുടെ ആഴമായി വന്നു എന്നെ വിഴുങ്ങാതിരിക്കട്ടെ..


അപ്പോഴും ഒന്നുമറിയാതെ...ഞാന്‍ ഉറങ്ങാതെ നിന്നെ തേടിയ രാവുകളില്‍,

കാടുകള്‍ക്കപ്പുറം ഏതൊ രാപ്പാടി പാടി….

നിദ്ര കനിയാത്ത യാമങ്ങളില്‍ ഞാനും അവള്‍ക്കൊപ്പം പാടിയിരുന്നു,

വേദന തകര്‍ത്ത കൂട്ടിനു മുന്‍പില്‍ തളര്‍ന്നിരുന്നു അവള്‍ തേങ്ങി..

എന്നും പിടയുന്ന നെഞ്ജോടെ ,

നിശയുടെ ക്രൂരമായ നോട്ടങ്ങല്‍ക്കുമുന്പില്‍ അലയാറുണ്ട് …

പിന്നീടെപ്പോഴോ എന്റെ ഇടറിയ സ്വരങ്ങള്‍ക്ക് കൂട്ടായി നിന്ന രാപ്പാടിയുടെ ഗാനം നിലച്ചു..

നീലവാനത്തിന്റെ മാറിലൂടെ അവള്‍ എവിടേക്കോ പറന്നു..

മറ്റാരുടെയോ വിരഹത്തിനു കൂട്ടായി…

അപ്പോഴും ഒന്നും അറിയാതെ കാട്ടുപൂക്കള്‍ ചിരിക്കുന്നുണ്ടായിരുന്നു.…

നിന്റെ പ്രേമത്തില്‍...


എന്റെ ഹൃദയത്തിലെ വന്മരങ്ങള്‍ നിന്റെ പ്രേമത്തില്‍ പൂവിട്ടു..

ആണ്ടുകള്‍ പടിവതില്‍കടന്നകന്നിട്ടും,

കൊഴിയാതെ അവ എന്റെ നിലനില്‍പ്പിനെ സുഗന്ധ ഭരിതമാക്കുന്നു….

Saturday, November 14, 2009

..

എന്റെ വിതുമ്പുന്ന വാക്കുകള്‍ ഇന്നും മൌനമാണ്,
ആരോടും ഉരിയാടാതെ അവ എന്റെ ഹൃദയത്തിന്റെ വാതില്‍ ചവുട്ടിപോളിക്കുന്നു..

Thursday, November 12, 2009

നീ വിടചൊല്ലിയപ്പോള്‍...


ഒരിറ്റുകണ്ണീര്‍ പോലും നിന്നില്‍ ബാക്കി വെയ്ക്കാതെ നീയ്‌
വിടചൊല്ലിയപ്പോള്‍,
എന്നില്‍ നിന്നും പെയ്യ്തിറങ്ങിയത് ആയിരം ശരറാന്തല്കളുടെ വെളിച്ചമാണ്..

i wait...

The shade is increasing in its length along the path,

The waves rested quietly,

The leaves slowly started falling,

Me and ma shadow waited for him…

This moments are running fast,

The rays of sun slowly dimmed its brightness,

I don’t have the youthfulness left in me…

To fight against this running time,

My eyesight is getting dull,

But this doesn’t matter…

Coz the eyes of ma mind is well enough for him….

Ma grave is getting near to me…

Still me and ma shadow waits for him…

this same place…with a song…

which I ve never sung before..

kept fresh for him…only for him….Wednesday, November 11, 2009

എന്റെ എല്ലാം...

നീ ചേക്കേറിയത് എന്റെ ബോധത്തിലല്ല ...
എന്റെ ഹൃദയത്തിലും എന്റെ സിരകളിലൂടോടുന്ന ചിന്തകളിലുമാണ്,
നീ തോരാതെ പെയ്യ്‌തിറങ്ങിയതു വര്‍ഷകാല സന്ധ്യകളിളല്ല,
എന്റെ ആത്മാവിന്റെ ആഴങ്ങളിലാണ്..
നിന്റെ വിരലുകള്‍ തഴുകിയത് പട്ടിന്റെ മൃദുലതയിലല്ല ..
പരുക്കനായ എന്റെ സത്യങ്ങളിലാണ്...
നിന്റെ ഗാനങ്ങള്‍ തകര്‍ത്തത് ഇരുള്‍ മേഘങ്ങളെ അല്ല...
പൊതിഞ്ഞു വച്ച എന്നിലെ പ്രണയമാണ്...
ഇന്ന് നീ എന്റെ എല്ലാമാണ്... എന്റെ എല്ലാം....

ഞാന്‍ ഇനി ജീവിച്ചു തുടങ്ങട്ടെ...

ഞാന്‍ പൂത്തുലഞ്ഞു നിന്നിരുന്ന വസന്തങ്ങളില്‍,
നീ എന്റെ മാറില്‍ ചാഞ്ഞു,
നിന്റെ വിയര്‍പ്പുതുള്ളികള്‍ എന്റെ കൈകളില്‍ തെറിച്ചു വീണപ്പോള്‍,
അടര്‍ന്നു പോയത്‌ എന്നിലെ ചില്ലകളാണ് ,
എന്റെ ജീവിതമാണ്..
പിന്നെടെന്നിലെ എല്ലാം കവര്‍ന്നെടുത്തു നീ പോയി..
ഇപ്പോള്‍ നീ അടര്‍ത്തിമാറ്റിയ ചില്ലകള്‍ വീണ്ടും തളിര്‍ക്കുന്നു,
അതിലെ പൂവുകള്‍ക്ക് പുതിയ സുഗന്ധമുണ്ട്,
അതിന്റെ ഇതളുകള്‍ക്ക്‌ കണ്ണെഞ്ചിക്കുന്ന നിറമുണ്ട്,
അതില്‍ വന്നു പാടാന്‍ പൂംബാറ്റകളുണ്ട് ...
ഞാന്‍ ഇനിയും ജീവിച്ചു തുടങ്ങട്ടെ...

to hide i ma fear..!


i always use to tell that i am not afraid of loneliness, loneliness is the most cruel decisions of time…. To be alone, the most Dreadful and saddest recognition of a human…. never real …. The only outcome of some other fatal Turn of life… No one in the world is alone, Hw can it be possible, To be alone in this busy world, But this is something when no one we love, Cares us and be with us, This is meant as loneliness… I always use to tell that I am not afraid of loneliness, Not because I am not afraid, Itz just to hide mah fear to be alone….

പാരിജാതം...ഒരിക്കല്‍ നീ എന്റെ പ്രണയമായിരുന്നു...
പിന്നീട് നീ എന്റെ ജീവനിലേക്ക് ഒഴുകി ഇറങ്ങി..

മഴയായും പുഴയായും നീ എന്നെ നിറച്ചു...

എന്റെ മൌനത്തെ കൊണ്ടും നീ പാടിച്ചു...

ഒടുവില്‍ എന്റെ ഹൃദയം നീ ഒരു ചോദ്യചിന്നമാക്കി എന്നെ വിട്ടു പറന്നകന്നപ്പോള്‍,
എങ്ങോട്ടെന്നോ എന്തിനെന്നോ അറിയാതെ,
നീ എന്നില്‍ ഉപേക്ഷിച്ച് പോയ വിഴിപ്പുഭാന്ധവും ചുമന്നു ഞാന്‍ നീങ്ങി..

വഴിയിലെപ്പോഴോ ഞാന്‍ തളര്‍ന്നു വീണതും,

ആ മുഷിഞ്ഞ ഭാണ്ഡം എന്റെ തോളില്‍നിന്നും അടര്‍ന്നു മാറിയതും ഞാന്‍ അറിഞ്ഞില്ല....
ചിതലെടുത്ത നിന്റെ ഓര്‍മകള്‍ ഇന്നെന്റെ പുതുസ്വപ്നങ്ങള്‍ക്ക് വളമാകുന്നു....
ഒരു പുതിയ പാരിജാതം കൂടി....

Monday, November 9, 2009

നിന്റെ മൌനം..

എന്റെ പ്രണയമേ നീയും എന്നെ തനിച്ചാക്കുവതെന്ത്?
എനിക്കുച്ചുറ്റിലും കൊടുംകാടാണ്...
ഭയപ്പെടുത്തുന്ന അന്ധകാരമാണ്...
കാറ്റ് ആഞ്ഞു വീശുന്നു...
വെറിയോടെ ചെന്നായ്ക്കള്‍ എന്നെ ഉറ്റുനോക്കുന്നു...
വന്യജീവികള്‍ മുരളുന്നു...
രാത്രികളില്‍ ഘോരമായ മൌനം എന്നെ വേട്ടയാടുന്നു...
കാട്ടുവള്ളികള്‍ എന്നെ ചുറ്റിവരിയുന്നു...
ഒന്ന് പോട്ടികരയുവാന്‍ പോലുമാവതെ ഞാന്‍ മരവിച്ചിരിക്കുന്നു...
നീയും എന്നെ മറന്നുവോ ??
ഇനിയും വരയ്യ്കയാല്‍, വേശ്യാലയത്തില്‍ മനുഷ്യജീവനെ പച്ചക്ക് കാര്‍ന്നെടുക്കുന്നത് പോലെ,
എന്റെ ജീവന്‍ ഇവിടെ പിച്ചിചീന്തപ്പെടും...
നിന്റെ മൌനം എന്റെ ശ്വാസനാളത്തെ ഞെരിച്ചുകൊലപ്പെടുത്തും..
അടങ്ങാത്ത ദാഹവുമായി നിന്നെ ഞാന്‍ തിരികെ വിളിക്കുന്നു..
ഒരു നുള്ള് കനിവിന്റെ തീര്‍ത്ഥ ജലം എനിക്ക് തന്നുകൂടെ ???
എല്ലാം മറന്നു നീ ഓടിയോളിക്കുവതെങ്ങോട്ടേയ്ക്കു?

നീ ഓടിമറഞ്ഞപ്പോള്‍......

എന്തൊക്കെയോ പറയാന്‍ ബാക്കി വച്ചിട്ട് നീ ഓടി മറഞ്ഞപ്പോള്‍,
എന്നില്‍ നിന്നും പിരിഞ്ഞു പോയത്‌ ആയിരം വസന്തങ്ങളുടെ നൈര്‍മല്യമാണ്..
മഴമേഘങ്ങളുടെ ച്ചുംബനത്തെയോ,ശിശിരങ്ങളുടെ കാന്തിയോ എന്റെ ജാലകങ്ങള്‍
പിന്നീട് കണ്ടിട്ടില്ല..
നിന്റെ ഓര്‍മകളില്‍ വെന്തുരുകുന്ന എന്റെ ആത്മാവ് മാത്രം..
അതില്‍ നിന്നുയരുന്ന വിഷംപൂണ്ട ഉഷ്ണകാറ്റ് ശ്വസിച്ചു എന്റെ ദേഹി അല്പാല്പമായി ചത്തൊടുങ്ങുന്നു.....
കലാപം കഴിഞ്ഞ തെരുവിലെ മൃതപ്രായരുടെ നിലവിളി പോലെ, അവ എന്റെ സ്വബോധത്തില്‍ ഇഴഞ്ഞു കയറി ആരവം മുഴക്കുന്നു...
മിന്നാമിനുങ്ങുകളുടെ ഇത്തിരി വെട്ടം ഇരുളിന്റെ ശീലയെ വിഴുങ്ങിത്തീര്‍ക്കുമ്പോള്‍,
രാപ്പാടികളുടെ രോദനം എന്റെ നിദ്രയെ കണ്ണീരിലാഴ്ത്തുന്നു.....
നീ ഒരിക്കല്‍ എനിക്ക് സമ്മാനിച്ച ചുംബനങ്ങള്‍,
ശ്മശാനങ്ങളില്‍ ആത്മാക്കളുടെ ഘോര ഗര്ജനങ്ങള്‍ക്കായി കാത്തു നിക്കുന്ന പാലകള്‍ പോലെ,
എന്നെ പിരിയാന്‍ വയ്യാതെ തിരിഞ്ഞു നില്‍ക്കുന്ന ക്രൂരമായ ഇന്നുകള്‍ക്ക് ഭക്ഷണമേകുന്നു.....

Sunday, November 8, 2009

നിനക്കെന്നെ വീണ്ടും കാണാം...


മോഹഭംഗംങ്ങള്‍ടെ ശവപ്പറംബുകള്‍ക്കും അപ്പുറം,
വേര്‍പാടുകളുടെ നിഴലാട്ടങ്ങള്‍ക്കിടയില്‍,
ദുസ്വപ്‌നങ്ങള്‍ അരങ്ങുവാഴുന്ന രാത്രികളില്‍ നിനക്കെന്നെ വീണ്ടും കാണാം..
അന്ന് നീ എന്റെ മുരടിച്ച നിശ്വാസങ്ങളില്‍ ഉണരരുത്‌..
എന്റെ ഗദഗദങ്ങളില്‍ നിന്റെ കണ്ണീര്‍ കലരാതിരിക്കട്ടെ...