Friday, December 4, 2009

ഓട്ടോഗ്രാഫ്...


പിന്നീടൊരിക്കല്‍ എന്തൊക്കെയോ തിരഞ്ഞു ഞാന്‍ ഉമ്മപ്പടികളും കടന്നു മുറിയിലെത്തി.പണ്ടെപ്പോഴോ ഞാന്‍ തുടിക്കുന്ന ഹൃദയത്തോടടുക്കിപ്പിടിച്ച എന്റെ ഭ്രാന്തന്‍കവിതകള്‍ക്കിടയില്‍ ,വര്‍ണ്ണത്താളുകള്‍ തുന്നിയ, ചിതല്‍ തിന്നുതുടങ്ങിയ എന്റെ പഴയ ഓട്ടോഗ്രാഫ് കണ്ടു.വിദ്യാലയത്തിന്റെ പടികള്‍ നടന്നിങ്ങിയശേഷവും അതെന്റെ പ്രിയപ്പെട്ട ര്‍മ്മയായിരുന്നു.കാലത്തിനോത്തുള്ള ട്ടപ്പാച്ചിലില്‍ നെന്ജോടടുക്കിപ്പിടിച്ചതൊക്കെയും, മുറിയുടെ ഒരു കോണില്‍ ചിലന്തിക്കുഞ്ഞുങ്ങളുടെ കോലാലങ്ങള്‍ക്കിടയില്‍ മയങ്ങുന്നു...അതിന്റെ താളുകള്‍ ഓരോന്നായി മറിക്കുമ്പോള്‍ വിളിപ്പാടകലെ ആരൊക്കെയോ എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു...സ്മരണകള്‍ പറ്റംപറ്റമായി വന്ന് എന്റെ കണ്ണുകളെ ഈറണിയിച്ചുകൊണ്ടിരുന്നു.വിലപ്പെട്ടതെന്തോ നഷ്ട്ടപ്പെട്ടത് പോലെ...

my sister...


As strangers we met,
days made us close,
proceeding through the months,

the blood flowing through our veins became one,

i love you as my dear sister.

the one whom i miss near me.

still i feel the invisible presence,

of your hands patting my shoulder,

while i am weeping hard,
at my tough times...!
love you dear sister..

Thursday, December 3, 2009

only if...


If you suddenly think of forgetting me,

Never take a second chance to gat back to me,

Because I may have already torn you from past,

If you ever think that loving me was a part for you to regret,

Never expect me any more,

Coz I may have already gone!!

If you thought of dumping meh,

U will not get a chance to,

Because I may have already dumped you,

Whenever u think of loving me,

Never tell me that you do,

Coz by that time, you will be mine…

If you are sad on dumping me,

I may have been living happily,

And never should you,

Because the place of your second demand,

Will be in out of my life..

Love me as your life,

You will be my life………

living without you oh love...


Living without you oh love,

It is truly hard for me,

I find myself walking so crazy,

Like a small hare in the strange forest,

My pain is not that you leave me for ever,

The realization that I am alone,

Without you near me,

Is the greatest pain of mine,

Without you my life is like

A forest without trees…

You are my loneliness,

You are my pain and sufferings,

Oh god, dnt you see me roaming through

The blazing fire of pain and tears…

You an only help me,

That bringing him back to my life,

I will wait oh lord,

I will wait for your helping hands….


നൂറ്റാണ്ടുകള്‍ക്കുമപ്പുറം ഞാന്‍ ഒരു അപ്സരസ്സയിരുന്നു...
അന്ന് ഞാന്‍ ഒരു ഗന്ധര്‍വനെ പ്രണയിച്ചു...

ഇന്ന് അവന്‍ എന്റെ ചുണ്ടുകളിലെ വിരഹ ഗാനമാണ്...

ഞാനോ....കാലത്തിന്റെ താളിയോലകളിലൂടെ എന്റെ പ്രിയനേ തേടി നടക്കുന്ന കൊച്ചരുവിയും...

ആനന്ദം...


എനിക്ക് മുമ്പിലുല്ലതെല്ലാം അവ്യക്തമാണ്...
എന്റെ
കണ്ണീരില്‍ കുടികൊള്ളുന്നത് മരണത്തിന്റെ കറുപ്പല്ല...
കദനത്തിന്റെ
ചൂളയില്‍ വാര്‍ത്തെടുത്ത നോവുന്ന ഓര്‍മകളല്ല...
ഇന്നെന്റെ
കണ്ണീരില്‍ ആശകളുടെ ആഴിയാണ്...
ആനന്ദത്തിന്റെ
തിരകളും...

Tuesday, December 1, 2009

colours...


She was fond of paintings,

She loved to dream,

She wanna be with friends always….

She drew her dreams with paint…

A happy butterfly….loved by all…

A princess of colors…

suddenly once her glass paint fall broken down the floor,

unconsciously she fall making all worried,

she laid in the hospital bed like a bird lost its wings…

the nurse came with a sheet of paper,

but some kind of grief shadowed her calm face…

the nurse told, Lisa was suffering from leukemia…

just four more months is the extent of her wings to fly high,

she felt as if she was dipped in an ocean of warm colors

and for a moment she was out of breath….

She screamed so loudly as if her sound could break the

Dark thick concrete walls of the hospital….

Coz she loved life n she wanna live life….

She was back to home…

Her parents hugged her ,patted her head,

Kissed her forehead and told her,” we love you dear”

She stood motionless and speechless…..

Like a beautiful statue dripping silent tears…


She lived her last days, in the world of colors,

Surrounded by friends like angels,,,

Finally she bleed and fall dead in the world of colors and friends…..

Kissing her dreams through death…

As a torn page of a golden memory……….

ജന്മാന്തരങ്ങളുടെ പുണ്യം


ഇവിടെ പുനര്‍ജനികളുടെ കാത്തിരിപ്പില്ലാതെ ജന്മാന്തരങ്ങളുടെ പുണ്യം പോലെ ഞാന്‍ നീയെന്ന ധാനത്തല്‍ അനുഗ്രഹിക്കപ്പെടുന്നു....
ക്ഷയിച്ച സ്വപ്നങ്ങളുടെ മാറില്‍
അരിമുല്ലപൂവുകള്‍ വീണ്ടും സുഗന്ധം പരത്തുന്നു...