നിന്നിലേയ്‌ക്ക് വളർന്നു
നിൽക്കുന്നൊരു വൃക്ഷമാണ്
ഞാൻ !
എന്റെ വേരുകളുടെ
ആഴവും മിടിപ്പും പിടച്ചിലും
നിനക്കല്ലാതെ
മറ്റാർക്കാണ്
അറിയാൻ സാധിക്കുക ?
നിൽക്കുന്നൊരു വൃക്ഷമാണ്
ഞാൻ !
എന്റെ വേരുകളുടെ
ആഴവും മിടിപ്പും പിടച്ചിലും
നിനക്കല്ലാതെ
മറ്റാർക്കാണ്
അറിയാൻ സാധിക്കുക ?
ജൂൺ അഞ്ചിന്റെ പ്രസക്തി ചോരാതെ തന്നെ ജൂൺ പതിനഞ്ചിന്...
ReplyDeleteനല്ല കവിത
ശുഭാശംസകൾ.....
മറ്റാര്‍ക്കാണ് അത് അറിയുക!
ReplyDelete