മരണം രംഗ ബോധം ഇല്ലാത്ത കൊമാളിയാണെന്ന് പറയുന്നത് എത്ര സത്യമാണല്ലേ... ?? പ്രണയം പോലെ തന്നെ... !! മരണം കൊതിക്കുന്നവരെ അത് തിരിഞ്ഞു നോക്കില്ല... ജീവിക്കാന്‍ ഒരുപാട് ആഗ്രഹിക്കുന്നവരെ തിരഞ്ഞു കൊണ്ടുപോകും ... ! ഈശ്വരാ ... നീ ഇതു ലോകത്താണെന്ന് എനിക്കറിയില്ല... അവനെ എനിക്ക് കിട്ടില്ല എങ്കില്‍... അവനെ നീ എനിക്ക് തിരിച്ചു തരില്ലെങ്കില്‍... എന്നോട് അല്പം കരുണ കാണിക്കു... ഇനിയും ഉരുകിയൊലിക്കാന്‍ എനിക്ക് വയ്യ ... എന്‍റെയീ പാഴ്ജന്മം ഇനിയും വലിച്ചു നീട്ടരുതേ... ആഗ്രഹിക്കുന്നവര്‍ക്കത്തു കൊടുക്കൂ... !!
chodichathu oke dayivam thanirunekil.. eniku enthoke chodikan ondarnu .. pavam god..
ReplyDeleteഎന്നാ എന്റെയും കൂടി ഒന്ന് recommend ചെയ്തേക്കു :P
ReplyDeleteഞാനും പ്രാര്‍ഥിക്കുന്നു
ReplyDeleteനിങ്ങളുടെ ബ്ലോഗ് എന്റെ സുഹൃതുക്കളും മയി പങ്കു വക്കു അതിനായി താഴെ കാണുന്ന കോഡ് നിഗ്ലുടെ ബ്ലോഗ് ചേര്‍ക്കുക തുടര്‍ന്ന് നിങളുടെ ബ്ലോഗിന്റെ ലിസ്റ്റ് എന്റെ സൈറ്റിലും ചേര്‍ക്കപ്പെടും
ReplyDeleteകുടുതല്‍ വിവരങ്ങള്‍ക്ക് ഞങ്ങളുടെ മെയില്‍ വഴി :നിങ്ങളുടെ ബ്ലോഗ് ലിങ്ക് താഴെ കാണുന്ന ഇമെയില്‍ അയക്കുക
email : admin@themusicplus.com
--
ADMIN
THE MUSIC PLUS
ആശംസകള്‍ ...
ReplyDeletepaavam
ReplyDeleteഅങ്ങിനെന്കില്‍ പ്രശ്നമാകും.
ReplyDeleteഎനിക്കവളെ നഷ്ടമായാല്‍ സ്വയം പീഡിപ്പിച്ചു മരിക്കാന്‍ ആണെനിക്കിഷ്ടം...
ReplyDeleteകാരണം, മരിച്ചാലും മറക്കാത്ത എന്റെ പ്രണയത്തിനു വേണ്ടി , എന്റെ ആത്മാവ് ഈ ഭൂമിയില്‍ തിരിച്ചു വന്ന് എന്നും അവളെ കാണും. അവള്‍ നടക്കുന്ന വഴികളിലെ മുള്ളുകള്‍ എടുത്തു മാറ്റി ഒരു നിഴല്‍ പോലെ എന്റെ ആത്മാവ് അവളോടൊപ്പം ഉണ്ടാകും...
dunno y...i can relate wth u...
ReplyDelete