Saturday, December 31, 2011

അഗ്നി

നിന്നോടുള്ള സ്നേഹത്തിന്റെ അഗ്നിയില്‍ 
ഞാന്‍ ഉരുകി തീരുവോളം 
എന്നെ വെറുത്തുകൊള്ളൂ...
ഒടുവില്‍ നിനക്കായി ഞാന്‍ അലിഞ്ഞലിഞ്ഞ് 
ഇല്ലാതാകുമ്പോഴെങ്കിലും 
എന്നെ ഒരു മാത്ര നീ അറിഞ്ഞിരുന്നെങ്കില്‍ ...

6 comments:

  1. അഗ്നിയിലുരുകി പിടഞ്ഞു പിടഞ്ഞു വേദനിചില്ലാതായി കൊണ്ടിരുന്നപ്പോള്‍ പോലും അറിഞ്ഞില്ല , പിന്നല്ലേ എല്ലാം കഴിഞ്ഞാല്‍ അറിയുക...

    ReplyDelete
  2. നിന്നോടുള്ള സ്നേഹത്തിന്റെ അഗ്നിയില്‍
    ഞാന്‍ ഉരുകി തീരുവോളം
    എന്നെ വെറുത്തുകൊള്ളൂ...
    ഒടുവില്‍ നിനക്കായി ഞാന്‍ അലിഞ്ഞലിഞ്ഞ്
    ഇല്ലാതാകുമ്പോഴെങ്കിലും
    എന്നെ ഒരു മാത്ര നീ അറിഞ്ഞിരുന്നെങ്കില്‍ ...

    ReplyDelete
  3. വായന മനസ്സില്‍ മുറിവാക്കുന്നു

    ReplyDelete
  4. പ്രളയം വരുന്നത് വരെ പ്രണയം ഉണ്ടാകും കൂട്ടിനു സമാധാനിക്കൂ .....
    അല്ല സോറി ദുഖിക്കൂ .......

    ReplyDelete