Sunday, November 11, 2012

ഇന്നലെയും ഇന്നും

ഇന്നലെയീ ഹൃദയത്തില്‍
പലതായ് ചിതറിയ നീ
ഇന്നെന്നെ തട്ടിയുണര്‍ത്തിയ
മഴയിലും കുളിരായ് പെയ്യ്തിരുന്നു !

4 comments:

  1. മഴയുടെ മണമുണ്ടായിരുന്നു അപ്പോള്‍ നിനക്ക് .. എന്റെ നെറുകയില്‍ ശലഭ ചിറകുകളോളം മൃദുവായ കയ്യ്കള്‍ ചെര്കുമ്പോള്‍ എന്നെ ഉറ്റു നോക്കിയ ആ കണ്ണുകളിലെ കൃഷ്ണ കാന്തങ്ങള്‍ക്ക് സമുദ്രത്തിന്റെ ആഘാതത ...മറവിയുടെ ഇതളുകള്‍ കോര്‍ത്ത നിദ്രാഹാരം എന്നെ അണിയിച്ചു മടങ്ങുമ്പോള്‍ നിന്റെ വളപൊട്ടുകളുടെ കിലുക്കം ഞാന്‍ കേട്ടിരുന്നോ?

    ReplyDelete
  2. സ്വപ്നങ്ങള്‍ക്ക് കൂട്ടുവന്നവന്‍ വിരല്‍തുമ്പിലൂടെ ഊര്‍ന്നുപോയ ഓര്‍മ്മകള്‍ മരം പെയ്യുന്ന ചാരുതയോടെ നിന്നില്‍നിന്നടര്‍ന്നു വീഴുമ്പോള്‍, ആ പ്രണയമഴയുടെ ഓര്‍മയില്‍ ഞങ്ങളും നനയുന്നു, ഞങ്ങള്‍ക്കും കുളിരുന്നു...

    ReplyDelete
  3. മഴ വന്നല്ലോ

    ReplyDelete