Tuesday, March 19, 2013

ചിത്രശലഭങ്ങൾ

പൂക്കളിൽ നിന്നും
പൂക്കളിലേയ്ക്ക്
തേൻകുടങ്ങൾ തേടി
ചിറകുള്ള പൂക്കൾ
പറക്കുന്നു !

5 comments:

  1. ഈ വല്ലിയിൽ നിന്ന് ചെമ്മേ 
    പൂക്കൾ പോകുന്നിതാ പറന്നമ്മേ
    തെറ്റി നിനക്കുണ്ണീ ചൊല്ലാം
    നൽപ്പൂമ്പാറ്റകളല്ലേയിതെല്ലാം..


    ശുഭാശംസകൾ...

    ReplyDelete
  2. ചിറകുള്ള പൂക്കൾ......! നന്നായി ...

    ReplyDelete
  3. കുഞ്ഞു മനസ്സാണ് അല്ലെ ..ആശംസകൾ

    ReplyDelete
  4. ചിറകുള്ള പൂക്കൾക്കു
    പിന്നാലെ സൌന്ദര്യ-
    ധാമങ്ങളാം പിഞ്ചു ബാല്യങ്ങളും!

    ReplyDelete