Tuesday, March 12, 2013

പുലരി

മകരമഞ്ഞില്‍ പൊതിഞ്ഞൊരു
കുഞ്ഞുതുള്ളിയില്‍
പുലരി കണ്ണാടി നോക്കുന്നു ! 

2 comments:

  1. പുലരിയുടെ മുഖം വ്യകതം ഈ മഞ്ഞുതുള്ളിയില്‍

    ReplyDelete
  2. പുലരിത്തൂമഞ്ഞു തുള്ളിയിൽ പുഞ്ചിരിയിട്ടൂ....

    ശുഭാശംസകൾ....

    ReplyDelete