Wednesday, March 13, 2013

ഒന്ന്

ഒരു മഴയില്‍ മരിക്കുന്ന വേനലും
ഒരു പൂവില്‍ തുടിക്കുന്ന പ്രണയവും
ഒരു നിമിഷത്തില്‍  മുറിയുന്ന മൌനവും
ഒരുറവയില്‍ ജനിക്കുന്ന പുഴയും ...
ഒരു ക്ഷണത്തില്‍ രണ്ടാകുന്ന ഹൃദയവും  !! 

6 comments:

 1. നല്ല വരികൾ..

  ശുഭാശംസകൾ...

  ReplyDelete
 2. നല്ല വരികള്‍.. :)

  ReplyDelete
 3. നിമിഷവേഗം കൊണ്ടെങ്ങോ മറയാനും നിറയാനും ചിലത്...

  ReplyDelete
 4. ഒരു ക്ഷണത്തില്‍ ഒന്നാകുന്ന ഹൃദയങ്ങളും...!!!

  ReplyDelete