Wednesday, March 16, 2011

ഇല്ലായിരുന്നുവെങ്കില്‍ ....

അവളെ നിനക്ക് നഷ്ട്ടപ്പെട്ടില്ലായിരുന്നെങ്കില്‍, അവളോട്‌ നിനക്കുള്ള സ്നേഹത്തിന്റെ വ്യാപ്തിയും , അവള്‍ക്കു നിന്നിലുള്ള സ്ഥാനവും ഒരിക്കലും നീ തിരിച്ചറിയുമായിരുന്നില്ല .... !!
നാം ഒരുപാടാഗ്രഹിച്ച എന്തും കയ്യില്‍ വന്നു ചേരുമ്പോള്‍ അതിനു ഒരു വിലയും ഇല്ലാതാവും ... നിന്‍റെ പ്രണയം നിനക്ക് സ്വന്തമായിരുന്നെങ്കില്‍ അവള്‍ നിനക്ക് ആരായിരുന്നെന്ന് ഒരിക്കലും നീ മനസ്സിലാക്കില്ല ... !!
നഷ്ടപ്പെടുമ്പോള്‍ മാത്രമാണ് യഥാര്‍ത്ഥ പ്രണയം ജീവന്‍ പ്രാപിക്കുന്നത് .... പക്ഷെ ആ നഷ്ടത്തില്‍ നിങ്ങളുടെ ജീവനുമുണ്ടാവും ... !

3 comments:

  1. പ്രണയം നഷ്ട്ടപെടുഅന്തു വരെ അതിന്റെ വ്യാപ്തി നമ്മള്‍ അറിയുന്നില്ല എന്ന് ജിബ്രാന്‍

    ReplyDelete
  2. അത് കൊണ്ടാണ് അവളെ ഞാൻ ഇന്നും ഓർമിക്കുന്നത്
    നഷട്ടപ്രണയം ഒരുതരം സുഖമാണെന്നും ഞാൻ തിരിച്ചറിയുന്നു.

    ReplyDelete