Tuesday, March 8, 2011

ഒരിക്കല്‍കൂടി ...

ആളൊഴിഞ്ഞ ... പൂവിതള്‍ ചലനമറ്റ... ഒറ്റയടി പാതയിലൂടെ ...
ഒരിക്കല്‍കൂടി ഞാന്‍ നടന്നു ...
ചിതറിയ ഹൃദയത്തിന്റെ തേങ്ങല്‍ മാത്രം ഞാന്‍ അവിടെ കേട്ടു...
ഏകയായി നീങ്ങുമ്പോഴും വിദൂരങ്ങളില്‍ പ്രണയത്തിന്റെ ഗന്ധം ....

2 comments:

  1. ആളൊഴിഞ്ഞ ... പൂവിതള്‍ ചലനമറ്റ... ഒറ്റയടി പാത.....manoharamayi adukkivachirikkunnu vaakkukal.....

    ReplyDelete
  2. എന്റെ പ്രണയവും വിദൂരങ്ങളീലേക്ക് …… പിന്നെയും വിദൂരങ്ങളിലേക്ക്………

    ReplyDelete