Wednesday, July 18, 2012

ഡയറി

പ്രണയിച്ചതും  
നഷ്ടത്തെ ഓര്‍ത്ത്‌ വിലപിച്ചതുo 
എല്ലാമെന്‍റെ ഹൃദയംകൊണ്ടല്ലേ  
അതിനെല്ലാം നീ സാക്ഷിയല്ലേ ?
അവരോടിതു വായിക്കാന്‍ 
ഞാന്‍ പറഞ്ഞില്ലല്ലോ,
എന്നിട്ടും അവരതിനെ പൈങ്കിളി 
എന്ന് വിളിച്ചാക്ഷേപിക്കുന്നു ! 

4 comments:

  1. പൈങ്കിളി കഥകളുടെ ഈറ്റില്ലമാണല്ലോ മനുഷ്യ മനസ്...
    എഴുത്തുകളില്‍ മാത്രമാണ് പ്രണയം പിന്നെയും പൈങ്കിളി ആകാത്തത്; ജീവിതത്തില്‍ എല്ലാ പ്രണയവും ശുദ്ധ പൈങ്കിളി ആണ്...
    എന്തായാലും ഡയറി കവിത നന്നായി....

    ReplyDelete
  2. എഴുത്തില്‍ മുഴു പൈങ്കിളി
    ജീവിതത്തില്‍ എഴുത്തോളം എത്തുന്നില്ല

    ആശംസകള്‍
    എന്നെ ഇവിടെ വായിക്കുക
    http://admadalangal.blogspot.com/

    ReplyDelete
  3. പൈങ്കിളീ മലര്‍ത്തേന്‍കിളീ

    ReplyDelete
  4. ppl talk ..wht do dey talk..let dem talk..

    ReplyDelete