ദൂരങ്ങളിലെവിടെയോ..
കാറ്റിന്‍ തൊട്ടിലില്‍,
ഇലകള്‍ മര്‍മരം പൊഴിക്കുന്നു..
നിലാവും സ്വപ്നങ്ങളും
സ്വയം മറന്ന്,
ഓര്‍മകളുടെ ഇരുണ്ട
കൈവഴികളെ പിന്തുടരുന്നു ...
രാവിന്റെ ശൂന്യതയില്‍ ,
ലോകം വിയര്‍പ്പുതുള്ളികളെ താരാട്ടുന്നു..
കണ്ണീരിന്റെ ഇരുമ്പഴികള്‍ക്കുള്ളില്‍,
എന്റെ പാഴ്ക്കിനാക്കള്‍,
നോവുന്ന മുറിവുകളെ തഴുകുന്നു..
one of the greatest post
ReplyDeletetouching
കണ്ണീരിന്റെ ഇരുമ്പഴികള്‍ക്കുള്ളില്‍,എന്റെ പാഴ്ക്കിനാക്കള്‍, നോവുന്ന
ReplyDeleteമുറിവുകളെ തഴുകുന്നു..
ഇഷ്ടപ്പെട്ട വരികള്‍.
രാവിന്റെ ശൂന്യതയില്‍ ,
ReplyDeleteലോകം വിയര്‍പ്പുതുള്ളികളെ താരാട്ടുന്നു..
കൊള്ളാം.....!
ഞാനും ആ ശൂന്യതയെ തിരയാറുന്ണ്ടു!!!!! നന്നായിരിക്കുന്നു..
ReplyDeleteകണ്ണീര്‍ =ഇരുമ്പ് കുടിച്ച വെള്ളം.....
ReplyDeleteകണ്ണീരിന്റെ ഇരുമ്പഴികള്‍ക്കുള്ളില്‍,
ReplyDeleteഎന്റെ പാഴ്ക്കിനാക്കള്‍,
നോവുന്ന മുറിവുകളെ തഴുകുന്നു..!!!!!!!!!!!
ഇതു കൊള്ളാംട്ടോ.. :)
കൊല്ല് കൊല്ല് :'(
ReplyDeleteNice lines.
ReplyDelete:)
ശൂന്യതകള്‍ മറയട്ടെ ..നൊവിണ്റ്റെ മുറിവുകള്‍ വിട പറയട്ടെ..... കവിത നന്നായ്...
ReplyDeletesomhow memories are more rich n deep......
ReplyDelete''വരിക.,
ReplyDeleteഇനിയീ മൌനത്തിന്‍-
പൊയ്മുഖം മാറ്റുക ,
ഇന്ന് നാം ചത്ത സ്വപ്നങ്ങളുടെ തിരു മുറിവ്.,
അതേ മുറി,
അതേ സ്വപ്നം,
ഒരേ ഭൂമി.., നിന്‍റെ ആകാശം..
നിന്‍റെ വിഷാദ നയനങ്ങളിലെ എന്‍റെ സ്വപ്നങ്ങള്‍...
.......... .
..................''
മൌനത്തിന്റെ പ്രണയിനി...കവിത നല്ലത്
ReplyDelete