ചിലര്‍ മരിച്ചതിനു ശേഷം
ആരുടെയൊക്കെയോ ഹൃദയത്തില്‍
പുനര്‍ജ്ജനിക്കുമത്രേ..
ആരാണ് എന്‍റെ ആഴത്തിലെ
അറയില്‍
നോവായ് പിറവിയെടുത്തത്...
ആരാണ് എന്നില്‍ നിത്യവും
പാട്ടുകള്‍ ഉണര്‍ത്തുന്നത് ..
ആരാണെന്‍റെ തൂവലുകളില്‍
ചോര ചിന്തുന്നത് ??
ആരുടെ കഥകളാണ്
സ്വപ്നങ്ങളെ പോലെ
മനസ്സില്‍ നിറയുന്നത് ??
ഒരിക്കല്‍ ഞാനും
പുനര്‍ജ്ജനിക്കുമായിരിക്കും..
അന്നോളം ഈ നോവില്‍ പാടും ...
ആരുടെയൊക്കെയോ ഹൃദയത്തില്‍
പുനര്‍ജ്ജനിക്കുമത്രേ..
ആരാണ് എന്‍റെ ആഴത്തിലെ
അറയില്‍
നോവായ് പിറവിയെടുത്തത്...
ആരാണ് എന്നില്‍ നിത്യവും
പാട്ടുകള്‍ ഉണര്‍ത്തുന്നത് ..
ആരാണെന്‍റെ തൂവലുകളില്‍
ചോര ചിന്തുന്നത് ??
ആരുടെ കഥകളാണ്
സ്വപ്നങ്ങളെ പോലെ
മനസ്സില്‍ നിറയുന്നത് ??
ഒരിക്കല്‍ ഞാനും
പുനര്‍ജ്ജനിക്കുമായിരിക്കും..
അന്നോളം ഈ നോവില്‍ പാടും ...
ആരോ പ്രിയമുള്ളൊരാള്‍ !
ReplyDeleteപുനര്‍ജനിക്കാതിരിക്കാന്‍ ആവില്ല-ആരോ എവിടെയോ
ReplyDeleteനല്ല ജീവനുള്ള വരികൾ...
ReplyDelete