Saturday, April 30, 2011

ദൂരങ്ങള്‍ ....

ജനനത്തില്‍ നിന്നും മരണത്തിലേക്ക് ഒരു ദൂരമുണ്ട് ...
ദൂരങ്ങളില്‍ നിന്നും ദൂരങ്ങളിലേക്ക് കാലം എന്നെ കൈപിടിച്ചു നടത്തുന്നു...
അല്പം ദൂരം ആരൊക്കെയോ കൂടെ നടക്കുന്നു ....
ഒരുപാട് അടുത്തുകൊണ്ട് ...ഒരുപാട് കൊതിച്ചുകൊണ്ട് ...
പിന്നീടതും വിരഹത്തിന്റെ വേദനയായി മാറുന്നു ...
യാത്രയിലുടനീളം സമ്പാദിക്കുകയും നഷ്ടപ്പെടുത്തുകയും ചെയ്യ്തു കൊണ്ട് വീണ്ടും ലക്ഷ്യത്തിലേയ്ക്ക് ....

2 comments:

  1. കവിതകള്‍ വായിച്ചു. കവിതയെ പറ്റി വലിയ അഭിപ്രായങ്ങള്‍ പറയാനുള്ള അറിവില്ല . എങ്കിലും കൂട്ടത്തില്‍ ഇതാണ് നന്നായി തോന്നിയത്..

    അനുമോദനങ്ങള്‍..

    ReplyDelete