ആയിരം കൈകള്‍ വിരിച്ച്
സമുദ്രം സകലതിനെയും
തന്നിലേയ്ക്കു ക്ഷണിക്കുന്നു
സമുദ്രം സകലതിനെയും
തന്നിലേയ്ക്കു ക്ഷണിക്കുന്നു
തീരത്തെ ഏകാന്തതകളെയെല്ലാം
സ്നേഹംകൊണ്ട് വാരിപ്പുണര്‍ന്ന്‍
ആഴത്തിനാഴത്തിലെ
മുത്തുകളുടെയും
ചിപ്പികളുടെയുമൊപ്പം
ഭദ്രമായി വയ്ക്കുന്നു
സ്നേഹംകൊണ്ട് വാരിപ്പുണര്‍ന്ന്‍
ആഴത്തിനാഴത്തിലെ
മുത്തുകളുടെയും
ചിപ്പികളുടെയുമൊപ്പം
ഭദ്രമായി വയ്ക്കുന്നു
ഭൂമിയിലെ
ഓരോ എകാകികള്‍ക്കും
ആഴത്തിന്‍റെയും പരപ്പിന്‍റെയും
സ്വാതന്ത്ര്യം കാത്തുവയ്ക്കുന്ന
അമ്മമനസ്സാണ് സമുദ്രം
ഓരോ എകാകികള്‍ക്കും
ആഴത്തിന്‍റെയും പരപ്പിന്‍റെയും
സ്വാതന്ത്ര്യം കാത്തുവയ്ക്കുന്ന
അമ്മമനസ്സാണ് സമുദ്രം
അപൂര്‍വ്വവും
അമൂര്‍ത്തവുമായ
ഒരു വലിയതുള്ളി
സ്നേഹത്തിലേയ്ക്ക്
ശ്വാസംമുട്ടി മുങ്ങി മുങ്ങി
സ്വയം സ്വതന്ത്രരാകുകയാണ്
ഏകാന്തതകള്‍ …
അമൂര്‍ത്തവുമായ
ഒരു വലിയതുള്ളി
സ്നേഹത്തിലേയ്ക്ക്
ശ്വാസംമുട്ടി മുങ്ങി മുങ്ങി
സ്വയം സ്വതന്ത്രരാകുകയാണ്
ഏകാന്തതകള്‍ …
സമുദ്രം പോലെ മനസ്സ്
ReplyDeleteu still writes... good..keep it up... just happened to see ur blog link
ReplyDeleteഏകാന്തത!!!
ReplyDeleteNice thoughts
ReplyDeleteഅവിടെ സമുദ്രത്തിന്റെ ആഴങ്ങളിൽ മത്സ്യ കന്യകയുടെ കൊട്ടാരത്തിൽ സസുഖം കഴിയാം.
ReplyDeleteലൈല ഓ ലൈല ????
ReplyDeleteഒരു പേര് കണ്ടു....
is that you ?