നിന്നോടൊന്നു പിണങ്ങുമ്പോള്‍
മുഖം പൊത്തിക്കരയുമ്പോള്‍
നൂലു പൊട്ടിയ പട്ടം നോക്കി
ആകാശത്തോട് പരിഭവം പറയുന്ന
കുഞ്ഞു കുട്ടിയെപ്പോലെ ,
കയ്യില്‍നിന്നും വഴുതിപ്പോയ
പൂമ്പാറ്റയെ നോക്കി
പൂവ് പരാതി പറയും പോലെ,
എന്‍റെ പിന്നാലെ വരുന്ന നിന്നെ കാണാന്‍
എനിക്കെന്തിഷ്ടാണെന്നോ ..
എന്നെ പ്രതി നിനക്കുണ്ടാവുന്ന നോവില്‍
ഞാന്‍ വായിച്ചെടുക്കുകയാണ്
നമുക്കിടയില്‍ ഇരമ്പുന്ന പ്രണയക്കടലിനെ..
മുഖം പൊത്തിക്കരയുമ്പോള്‍
നൂലു പൊട്ടിയ പട്ടം നോക്കി
ആകാശത്തോട് പരിഭവം പറയുന്ന
കുഞ്ഞു കുട്ടിയെപ്പോലെ ,
കയ്യില്‍നിന്നും വഴുതിപ്പോയ
പൂമ്പാറ്റയെ നോക്കി
പൂവ് പരാതി പറയും പോലെ,
എന്‍റെ പിന്നാലെ വരുന്ന നിന്നെ കാണാന്‍
എനിക്കെന്തിഷ്ടാണെന്നോ ..
എന്നെ പ്രതി നിനക്കുണ്ടാവുന്ന നോവില്‍
ഞാന്‍ വായിച്ചെടുക്കുകയാണ്
നമുക്കിടയില്‍ ഇരമ്പുന്ന പ്രണയക്കടലിനെ..
പിണങ്ങുമ്പോള്‍ അങനെയാണ് എല്ലാം ഇച്ചിരി കൂടും...
ReplyDeleteഅറിയുന്നുണ്ട് ആ ഇരമ്പല്‍. !!
ReplyDeleteപിണക്കമാണ് എന്‍ പ്രണയത്തിലെ കൂട്ടാളി...
ReplyDeleteഅവളുടെ നൊമ്പരങ്ങലാണ് എന്‍ നെഞ്ഞ്ടിപ്പി...
പിനങ്ങുന്തോരും അടുക്കലിനു ആക്കം കൂട്ടുമെന്ന്...
ആരോ പണ്ട് പറഞ്ഞത് എത്രയോ ശെരിയാണ്...
എന്ന് എന്‍ മനസ്സ് കൂടെ കൂടെ പറയുംതോറും...
അവളെ പിനക്കാനായ് ഞാന്‍ കാരണങ്ങള്‍ മെനയുന്നു...
അതൊരു പൂവിന്‍ സുഗന്തം പോലെ ഞാന്‍ ഗന്ധിക്കുന്നു...
നല്ല കവിത
ReplyDeleteപുതുവത്സരാശം സകൾ....