ഓർമ്മമരത്തിലെ ഓരോ
ഇല കൊഴിയുമ്പോഴും ,
വിജനതയുടെ നിലങ്ങള്‍
നീറിത്തുടങ്ങുന്നു...
മനസ്സിലെ പൂമരം
ഏതു
ശിശിരത്തിലേയ്ക്കാണ് നടക്കുന്നത് ?
കാലം കാത്തുവച്ചിട്ടുണ്ടാവുമോ
വരണ്ട നിലങ്ങളില്‍
നിലവിളികളില്‍
കുളിരു പെയ്യുന്നൊരു
രാവ് ??
ഇല കൊഴിയുമ്പോഴും ,
വിജനതയുടെ നിലങ്ങള്‍
നീറിത്തുടങ്ങുന്നു...
മനസ്സിലെ പൂമരം
ഏതു
ശിശിരത്തിലേയ്ക്കാണ് നടക്കുന്നത് ?
കാലം കാത്തുവച്ചിട്ടുണ്ടാവുമോ
വരണ്ട നിലങ്ങളില്‍
നിലവിളികളില്‍
കുളിരു പെയ്യുന്നൊരു
രാവ് ??
ഇനിയും കൊഴിയാതെ എന്നും എന്നോടൊപ്പമുള്ള ഇലകൾ ...
ReplyDeleteഅറിയില്ല ഞാൻ അവർക്കാരെന്നു....
ഓര്‍മ്മമരം പിന്നെയും തളിര്‍ക്കും
ReplyDeleteമറവിമരം തളിര്‍ക്കയില്ല
കുളിര് പെയ്യുന്ന രാവുകളെക്കാള്‍
ReplyDeleteഓര്‍മ്മ പൂത്തിറങ്ങുന്ന
വസന്തത്തിന്റെ കാട് നിന്നെയും
കാത്തിരിക്കുന്നുണ്ട്
അവിടേക്ക് നോക്കാതെ നടന്നകലുമ്പോള്‍
പറയാന്‍ ആര്, ദിശ തെറ്റിയെന്നു!!!
നല്ല കവിത
ReplyDeleteശുഭാശംസകൾ...
ഓര്‍മ്മനൊമ്പരങ്ങള്‍....
ReplyDeleteആശംസകള്‍