Tuesday, August 2, 2011

വിഷം

വഴിതെറ്റി എന്റെ നേര്‍ക്കുവന്ന നിന്റെ എതോ വാക്കുകളില്‍ തട്ടിയാണ് ,
എന്റെ ചിന്തകളില്‍ പ്രണയത്തിന്റെ വിഷം തീണ്ടിയത് ...



12 comments:

  1. പ്രണയത്തിന്‍റെ വിഷം ....

    ReplyDelete
  2. "പ്രണയത്തോളം വിഷമെന്തിനെന്‍ സഖേ..
    മുകരുവാന്‍ പക്ഷെ കൊതിചിടും ഹൃദയം.."

    ReplyDelete
  3. വിഷം പുരണ്ട വാക്കുകള്‍ ..

    ReplyDelete
  4. ഇതൊന്നുകൂടി വായിക്കട്ടെ

    ReplyDelete
  5. 30 സെക്കന്‍ഡ് വായനയ്ക്കൊരു പോസ്റ്റ്...
    (ചിന്തിച്ചിരിക്കാനൊന്നും നേരമില്ല, ഞാന്‍ പോവ്വാണേയ് )

    ReplyDelete
  6. വഴി തെറ്റി വരുന്ന വാക്കുകൾക്ക് കർണ്ണപടത്തിന്റെ ആർദ്ര തീരങ്ങളിൽ അഭയമേകരുത്. അതവിടെ മുളച്ച് കരളിന്റെ കാതലിൽ തുളച്ച് കയറും. പിന്നെ ആകെ വേവിക്കുന്ന വിഷമായി ...........

    ReplyDelete
  7. പ്രണയം തിളങ്ങുന്ന മണല്‍ത്തരിപോലെ
    മധുരം മനോഞജം മതി മോഹനം കാണുകില്‍
    മമ നയനമതില്‍ ഒരു തരി വീഴുകില്‍ ഹാ കഷ്ടം.
    മന തിമിര ഹൃദയവ്യധ നിശ്ചയം സോദരാ..

    ReplyDelete
  8. ഇഷ്ടപ്പെട്ടു... നല്ല എഴുത്തു, ഊര്‍ജ്ജമുള്ള വാക്കുകള്‍...

    ആശംസകള്‍

    ReplyDelete
  9. പ്രണയം വിഷമല്ല കടലാസ്സാണ്..കേട്ടിട്ടിലെ പ്രണയത്തില്‍ പൊതിഞ്ഞ എന്നൊക്കെ ..

    ReplyDelete
  10. http://vidhuchoprascolumn.blogspot.com/2011/08/blog-post_27.html
    വിഷം തന്നെ

    ReplyDelete
  11. you kept it simple, so this post shines! wonderful blog post!

    ReplyDelete