Friday, May 4, 2012

നെടുവീര്‍പ്പ്

തിരിച്ചറിവുകളുടെയും , 
യാഥാര്‍ത്യത്തിന്റെയും 
പരിമിതികള്‍ക്കും അപ്പുറം 
ആത്മാവിന്റെ ഏതോ കോണിലേയ്ക്ക്
അകലങ്ങളില്‍ നിന്നും
നീ കണ്‍ചിമ്മുന്നു ...
നോവായി ... നൊമ്പരമായി ... 
കണ്ണീരായി ... ഗദ്ഗതമായി ...
ഒടുവില്‍ ആരുമറിയാതൊരു 
നെടുവീര്‍പ്പായി ... !!!
  

2 comments:

  1. മാനത്തെ നക്ഷത്രങ്ങള്‍ പോലെ..!!

    ReplyDelete