Saturday, January 19, 2013

ജന്മം

 എഴുതിത്തുടങ്ങിയ ദിവസമായിരുന്നു
എന്റെ മരണം !
നിത്യതയിലെയ്ക്കുള്ള
എന്‍റെ പുനര്‍ജ്ജനനവും !
നോവുമ്പോഴും
കേഴുമ്പോഴും
പുഞ്ചിരിക്കുമ്പോഴും
കൈത്തലത്തിലെ തൂലികയില്‍
ഉള്ളിലെ മഷിയില്‍
വിടരാന്‍ വെമ്പുന്ന വരികളിലാണ്
എന്‍റെ പാതിജന്മം ! 

6 comments:

  1. എഴുത്ത് മരിക്കാതിരിക്കട്ടെ.....

    ReplyDelete
  2. ആവോളം നുകരൂ ഈ മലകവിതകള്‍

    ReplyDelete
  3. ................ @ kollaaaaaaaaaaam

    ReplyDelete
  4. എഴുത്തിനായി......
    ആശംസകള്‍

    ReplyDelete
  5. ഒരു വെളിച്ചത്തിന്‍റെ തുടിപ്പില്‍ നശിക്കാവുന്ന ഒരു പിടി നിഴലുകള്‍ , അതിലോന്നാവുന്നതിന്റെ സുഖം ഞാന്‍ അനുഭവിക്കുന്നു, നാളെ ഒന്നില്ല എന്ന് അറിഞ്ഞു ജീവിക്കുന്നതിന്റെ രസം, ചെയ്തിട്ടും ചെയ്തിട്ടും തീരാത്ത കടമകള്‍ എന്നീട്ടും അതില്‍ മുഴുകി ആസന്ന മരണത്തെ മറക്കുന്നു ഞാന്‍ .സാധിക്കാത്ത പലതും പറയാനാണ് ഞാന്‍ ഇവിടെ വരുന്നത്. എന്‍റെ മരണം നിത്യ വിസ്മൃതിയിലെക്കല്ല മറിച്ച് ഒരു സാധാരണ ജീവിതത്തിലേക്ക് അവിടെ ഞാന്‍ ജഡമായി ജീവിക്കും കാലങ്ങളോളം!

    ReplyDelete