Wednesday, February 20, 2013

മരു

നിന്‍റെ മരുവാം മനസ്സിന്‍റെ
കവാടങ്ങള്‍ക്കിപ്പുറo
എന്നും പ്രണയം പാടുന്നൊരു
പൂക്കാലം തീര്‍ത്ത്‌
ഞാന്‍ കാത്തുനില്‍ക്കാം !


3 comments:

  1. നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  2. അര്‍ത്ഥവത്തായ കവിത

    ReplyDelete
  3. ഞാനും കാത്തുനില്‍ക്കാം..

    ReplyDelete