Tuesday, February 26, 2013

ജീവിതം

നെറുകയിലൊരു തുള്ളി !
നെഞ്ചിന്‍ നീറ്റലൊരു കടല്‍ !
കനല്‍ക്കൂട്ടിലൊരു വാക്ക് !
ചുണ്ടത്തു കാച്ചിക്കുറുക്കിയൊരു ചിരി !!
ജീവിതം .... !! 

7 comments:

  1. ജീവിതത്തിന് കാച്ചിക്കുറുക്കിയൊരു നിരൂപണം ...

    ReplyDelete
  2. നെറുകയിലൊരു തുള്ളി !
    നെഞ്ചിന്‍ നീറ്റലൊരു കടല്‍ !
    കനല്‍ക്കൂട്ടിലൊരു വാക്ക് !
    ചുണ്ടത്തു കാച്ചിക്കുറുക്കിയൊരു ചിരി !!
    ജീവിതം .... !!

    നല്ല വരികൾ..

    ശുഭാശംസകൾ....

    ReplyDelete
  3. നോക്കി കൊണ്ടിരുന്നാല്‍ ജീവിതം ചെറുതായി ചെറുതായി നമ്മുടെ ഉള്ളംക്കയ്യിലങ്ങനെയോതുങ്ങും..

    ReplyDelete
  4. തലവര !വരദക്ഷിണ പോല്‍ കവിതയും !

    ReplyDelete
  5. നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  6. ലൈഫ് ഈസ് ബ്യൂട്ടിഫുള്‍

    ReplyDelete