Saturday, November 9, 2013
തിര
കാറ്റിനോടൊപ്പം വിശ്രമിക്കാതെ സഞ്ചരിക്കുന്നത്
നീ കാത്തിരിക്കുന്ന തീരത്തെത്തുവാനാണ്..
കടലും ആഴവും ചുഴികളും
പവിഴപ്പുറ്റുകളും സ്വര്‍ണ്ണമത്സ്യങ്ങളുമുപേക്ഷിച്ച്
നിന്നിലേയ്ക്കെത്തി
നിന്‍റെ ഹൃദയത്തിലെനിക്ക് വറ്റിപ്പോവണം...
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment