Thursday, December 3, 2009


നൂറ്റാണ്ടുകള്‍ക്കുമപ്പുറം ഞാന്‍ ഒരു അപ്സരസ്സയിരുന്നു...
അന്ന് ഞാന്‍ ഒരു ഗന്ധര്‍വനെ പ്രണയിച്ചു...

ഇന്ന് അവന്‍ എന്റെ ചുണ്ടുകളിലെ വിരഹ ഗാനമാണ്...

ഞാനോ....കാലത്തിന്റെ താളിയോലകളിലൂടെ എന്റെ പ്രിയനേ തേടി നടക്കുന്ന കൊച്ചരുവിയും...

1 comment:

  1. "പുഴ അരുവിയോട് പറഞ്ഞു... എന്തു മാത്രം വിരസവും, ഏകാതനവുമാണ് നീ..
    എന്റെ അരികിലേക്കല്ലാതെ മറ്റൊരിടത്തേക്ക് നിനക്ക് എത്തി ചേരുവാനാകില്ല..."

    [I m nobody to u child.. Only a pedestrian.. who came to visit ur profile with someones interest..]

    ReplyDelete