ഏകാന്തമായ എന്റെ മൌനത്തിന്റെ കൂട്ടിലേയ്ക്ക് ,
വിദൂരങ്ങളില്‍ നിന്നും പ്രണയത്തിന്റെ നോവ് ശേഖരിച്ചു വന്ന്,
എന്റെ കണ്ണീരില്‍ കനല് നിറച്ച്,
സ്വസ്ഥമായ എന്റെ ധ്യാനത്തില്‍ ,
നരക കവാടങ്ങള്‍ തുറന്ന് ...
സിരയില്‍ കരിഞ്ഞ ശവങ്ങളുടെ ഗന്ധവും നിറച്ച് ...
എവിടേയ്ക്കാണ് നീ പൊയ് മറഞ്ഞത് ??
എവിടേയ്ക്കാണ് നീ പൊയ് മറഞ്ഞത് ??
ReplyDeleteപറയാതെ പറഞ്ഞ്...
ReplyDeleteവാല്‍മീകങ്ങളുടച്ച് എവിടേക്കാണ് പോകുന്നത്..?
ചോദ്യം ഒന്ന്
ReplyDeleteഅതിങ്ങനെ പല രീതിയില്‍ ആവര്‍ത്തിക്കുന്നു
അരികെ നിന്നാലും അറിയുവാനാവുമോ സ്നേഹം???
ReplyDeleteവെറുതെ ഒരു വാക്കില്‍ പറയുവാനാവുമോ???
താനെ വന്നു നിറയുന്നതോ
നെഞ്ചില്‍ നിന്നുമൊഴുകുന്നതോ
സ്നേഹമെന്തെന്നു തേടി നാം എന്നുമേ...
അരികെ നിന്നാലും അറിയുവാനാവുമോ സ്നേഹം???
വെറുതെ ഒരു വാക്കില്‍ പറയുവാനാവുമോ???
ഫ്രീക്യുന്‍റ് ആയോണ്ടാണോ പോസ്റ്റിനു ഒരു ഗും ഇല്ലലോ !!
ReplyDelete"എന്റെ കണ്ണീരില്‍ കനല് നിറച്ച്"
ReplyDeleteഎന്തേ നിന്റെ കണ്ണുനീരില്‍ ആ കനല്‍ കെട്ടടങ്ങിയില്ലാ ?