Friday, July 27, 2012

കട്ടന്‍കാപ്പി


മനസ്സും ശരീരവും
മരവിച്ചപ്പോഴാണ്
ആവി പറക്കുന്നൊരു
ചൂടുമായ് നീ വന്നത് !
എങ്കിലുമെന്‍റെ കറുമ്പാ
കണ്ണുമടച്ചു നിന്നെ മോന്തിയിട്ടും
നീയെന്‍റെ ഉറക്കം കളഞ്ഞല്ലോ .. ! 

3 comments:

  1. ആവി പറക്കുന്ന എണ്ണക്കറമ്പനെ കണ്ണുമടച്ചു കുടിച്ചിട്ടും നിന്നുടല്‍ പൊള്ളിയില്ലെന്നോ ?
    അത്രമാത്രം തണുത്ത് മരവിച്ചതായിരുന്നോ നിന്റെ ശരീരം....??

    ReplyDelete
  2. കാപ്പിയിലടങ്ങീട്ടുള്ള കഫേന്‍ എന്ന് രാസവസ്തുവാണത്രെ നിദ്രാവിഹീനമാക്കുന്നത്.
    കാപ്പിയ്ക്ക് രുചി നല്‍കുന്നതും കഫേന്‍ തന്നെ. പാവം നമ്മളെന്തു ചെയ്യും


    (കട്ടന്‍കാപ്പിയെപ്പറ്റിയും കവിതയെഴുതുന്ന ഒരു സുഹൃത്തെനിക്കു സൈബര്‍ ലോകത്തുണ്ടെന്ന് പറയാന്‍ രസമുണ്ട്)

    ReplyDelete