Tuesday, October 23, 2012

അല്‍പ നേരം കൂടി ... !!

ഇവിടെയെനിക്കായ് ഇടവഴികളിലും നടവഴികളിലും
തുള്ളികളായ്‌  കാത്തു നിന്ന മഴയും
കുന്നോളം സ്നേഹമായ് എന്നെ കുതിര്‍ക്കുന്ന മനസ്സുകളും ....
വിട്ടു പോവാന്‍ മടിക്കാത്ത മണ്ണില്‍ കാലൂന്നി
അല്‍പ നേരം കൂടി ... !!

9 comments:

  1. എന്നും എന്നുമെന്നും..

    ReplyDelete
  2. എവിടെ?

    കണ്ണടച്ചുതുറക്കുന്ന നേരത്തിനുള്ളില്‍ നാട്ടില്‍ പോയോ....????

    ReplyDelete
  3. അതെ മാഷേ എനിക്കുടെ ആ നിശാഗന്ധി വേണം........ എവിടെയാ കിട്ടുക ?

    ReplyDelete
  4. തുലാവർഷത്തിന്റെ ആർദ്രത കിനിയുന്ന മണ്ണിൽ അല്പനേരം കൂടി...

    ReplyDelete
  5. Pachila thumbukalil...,
    ittunna neer muthukalil..., unarunna
    Mrudhulamaam geetham...

    Haa.. Ee mazha koodil inagane...

    Ethra sundharam!

    ReplyDelete
  6. What happened here???
    200, 100, 47 why??

    നിശാഗന്ധീപുഷ്പങ്ങള്‍ വിരിയാത്ത രാവുകള്‍..missing your posts..

    ReplyDelete