ഈ ദിനങ്ങളില്‍
മനസ്സിന്റെ അവ്യക്തമായ വഴികളിലെവിടെയോ
ഒരു പുതുചലനം കേള്‍ക്കാം..
മുരടിച്ച സ്വപ്നങ്ങള്‍ കൂടുകൂട്ടിയ ചില്ലകളില്‍,
അജ്ഞാതമായ പ്രകാശം പരത്തുന്നതെന്താണ് ?
മുറിവേറ്റ ചിന്തകളില്‍,
പ്രണയത്തിന്റെ വേരുകള്‍ മെല്ലെ ആഴ്ന്നിറങ്ങുന്നു..
ആത്മാവിലെ നൊമ്പരം അതിനായി വഴി മാറുന്നു ...
ആഴ്ന്നിറങ്ങുന്നതിന്റെ വേദന പിന്നാലെ വരും...
ReplyDeleteആത്മാവിലെ നൊമ്പരം പിന്നെയും ബാക്കി.....
പുതുചലനം ആശാവഹമാണ്
ReplyDeleteപുതിയ പ്രകാശവും തഥൈവ
നൊമ്പരങ്ങളങ്ങനെ വഴിമാറട്ടെ...!!!!
കൊള്ളാം :-)
ReplyDeletehmm hmmm !! :P
ReplyDeleteമുറിവേറ്റ ചിന്തകള്‍ക്ക് പ്രണയം ഒരു മുറിവുണക്കലാവാം.. പക്ഷെ മുരിവേല്പിക്കുന്നത് പ്രണയമാകുമ്പോള്‍??
ReplyDeletegood one..
ReplyDeleteപ്രണയം എന്നും ഓര്‍മ്മകളുടെ വേലിയേറ്റമാണ്. ഭൂതകാലത്തിന്റെ നിറം മങ്ങിയ താളുകളിലെ മഴവില്ല് നീയയായിരുന്നു എന്നറിഞ്ഞ നിമിഷങ്ങള്‍........... .....,,,,,,,,, ഏറെ വൈകിയിരുന്നു....
ReplyDelete............. നിനച്ചിരിക്കാതെ ഒരു നാള്‍.... ...ശരത്കാലത്തിന്റെ പുണ്യവുമായി...... വരും കാലത്തിന്റെ സംഗീതവുമായി.......... നീ വന്നു.......... നിന്റെ ചിറകിന്നടിയില്‍ ഒരു നക്ഷത്രക്കുരുന്നായ് ഒതുങ്ങിക്കൂടാന്‍ ഞാന്‍ വന്നോട്ടെ.....
ReplyDeleteനീയെന്തേ ........ക്ഷണിക്കാത്തത്..................