അന്ന് ഞാന്‍ ഒരു നൂറു വട്ടം ചോദിച്ചതല്ലേ .... എന്നെ മറക്കുമോ എന്ന് ... ചോദിച്ചപ്പോഴൊക്കെ നീ അസ്വസ്ഥനായി ... ! കാരണം എനിക്കറിയാമായിരുന്നു എന്നെ മറക്കാന്‍ നിനക്കാവുമെന്ന് .... ! അന്ന് നീ എന്നെ നിന്നോട് ചേര്‍ത്തു പിടിച്ചു... എന്റെ ജീവന്‍ നിന്റെ ഹൃദയമിടിപ്പുകളോട് ചേര്‍ന്നപ്പോള്‍ , നീ എന്നോട് അല്പം പരിഭവത്തോടെ പറഞ്ഞു.... നിന്നെ പോലെ തന്നെ എനിക്കും ഒരു കുഞ്ഞു മനസ്സുണ്ട്... നിന്നെ പോലെ തന്നെ എനിക്കും വേദന അറിയുന്ന ഒരാത്മാവുണ്ടെന്ന്.... എന്നിട്ടിപ്പോ.... എത്രയോ കാലമായി.... മുറിവേറ്റു വീണിട്ടും ..നിനക്ക് വേണ്ടി മാത്രം ജീവനെ ...ഓര്‍മകളില്‍ പോലും ക്രൂരമായി കൊന്നൊടുക്കി.... നീ ജീവിക്കുന്നു .... !
Dear Gilu,
ReplyDeleteMove on......get out of past....give space....time heals all wounds!
Life is so beautiful!Turn to nature....Look for the needy!
The song is good.
It's foolishness to live for someone who has left you!
God Bless You!
Sasneham,
Anu
ഇല്ല ഒരിക്കലും മറക്കില്ല
ReplyDeleteവേദന തുടരുന്നു! അല്ലെ?
ReplyDeleteകാലം മായ്ക്കാത്ത മുറിവുകള്‍ ഇല്ല എന്നല്ലേ ...
ReplyDeleteഅവനെ കുറ്റം പറയാന്‍ പറ്റുമോ? അവളെക്കാള്‍ വേദനിക്കുന്ന ഒരാത്മാവിനെ കണ്ടപ്പോള്‍ അവനാ വഴിക്ക് പോയി അത്ര തന്നെ...!!
ReplyDeleteഒരിക്കലും കരിയരുത് എന്നാഗ്രഹിക്കുന്ന ചില മുറിവുകളില്‍ നിന്നൊഴുകുന്ന രക്തത്തിന് പ്രണയത്തിന്റെ നീറ്റലുണ്ടാകും അല്ലേ നിശാഗന്ധി...?
hmm...
ReplyDeletechithrashalabangal angine anu oru poovil ninu mathram then kudichu thripthipedarilla.avaku chirakukal ull kalatholam parannu nadakanam.pinne ara oru change agrahikkathe.
ReplyDeleteനിശാഗന്ധിയുടെ നെടുവീര്പ്പുകളില് പ്രണയത്തിന്റെ അഗ്നിയുണ്ട്............!!!!!!!!!!!!
ReplyDelete