ഒരു ചോദ്യം ...
ചോരയില്‍ പുരണ്ടു കിടക്കുന്ന , ഉടലറ്റ മരക്കുറ്റി ...മിഴിനീരൊഴുക്കി , കാറ്റില്‍ പറന്നകലുന്ന വാടിയ ഇലകള്‍ ..
തെല്ലകലെ ,പുഴയില്‍ ദൂരങ്ങളിലേക്ക് വിങ്ങലോടെ ഒഴുകിനീങ്ങുന്ന തന്‍റെ പിന്ജു ചിറകിലെ തൂവലുകള്‍ നെടുവീര്‍പ്പോടെ കണ്ട് മരണത്തിന്‍റെ ആഴങ്ങളിലേക്ക് മുങ്ങുന്ന പക്ഷിക്കുഞ്ഞ് ..കണ്ടതെല്ലാം കാണാത്ത ഭാവത്തില്‍ ,
തന്‍റെ കട്ടിലില്‍ ചാരിയിരുന്നു സ്വപ്നം കാണുന്ന മനുഷ്യാ ,ഈ യാത്ര എവിടെവരെ ?
samaya parimithi moolam ezhuthunna sambhavangal nalla nilavaaram ullava alla ennu ariyaam kshamikkuka... :(
ReplyDeleteഅത് കൊള്ളാം. നല്ല ചിന്ത. അവന്‍ അറിയുന്നില്ലല്ലേ, അതോ അറിഞ്ഞിട്ടും.....
ReplyDeleteകണ്ടതെല്ലാം കാണാത്ത ഭാവത്തില്‍ ,തന്‍റെ കട്ടിലില്‍ ചാരിയിരുന്നു സ്വപ്നം കാണുന്ന മനുഷ്യാ ,ഈ യാത്ര എവിടെവരെ ?
മഹത്വത്തിന്റെ എല്ലാ പാതകളും സെമിത്തേരിയിലവസാനിക്കുമെന്നു പറഞ്ഞതെ തോമസ് ഗ്രേ അല്ലെ?
ReplyDeleteനന്മകളുടെ എല്ലാ വഴികളുമൊഴിഞ്ഞുപോകാൻ, കരച്ചിലിന്റെ ഒച്ചകൾക്ക് നേരേ കാതുപൊത്താൻ, മനുഷ്യർ എന്നും മിടുക്കരല്ലേ
ഉദാത്തമായ ഒരു ചോദ്യമാണു കേട്ടോ.
പക്ഷേ സഹസ്രാബ്ദങ്ങളായി എല്ലാ സുമനസ്സുകളും ഇത് ചോദിച്ചിട്ടുണ്ട്.
ഒന്നുകിൽ നമ്മൾ കേട്ടില്ല
അല്ലങ്കിൽ കേട്ടില്ലന്നു നടിച്ചു.
എണീക്കാൻ ധൃതിപ്പെടേണ്ട
സമയമുണ്ടല്ലോ വേണ്ടുവോളം
(കെ.ജി.ശങ്കരപ്പിള്ള-കൊച്ചിയിലെ വൃക്ഷങ്ങൾ)
മിടുക്കി!
ReplyDeleteഹെഡ്ഡെറില്‍ നിന്റെ നല്ല പടം ഇട്ടില്ലെല്‍ ഞാനിനി ഇവിടെ വരില്ലാ.. സത്യം
ReplyDeleteആ പടം മാറ്റിയപ്പോ എനിക്ക് സങ്കടായി.. :(
(ഈ കമന്റും കളഞ്ഞോളൂ ട്ടോ)
ഇപ്പോള്‍ പോസ്റ്റ് വായിച്ചു. !!
ReplyDeleteമിടു മിടുക്കി!
ReplyDeleteudalatta marakkutti....enganeyirikkum...
ReplyDeleteBeyond my imagination......
മിഴിനീരൊഴുക്കി , കാറ്റില്‍ പറന്നകലുന്ന വാടിയ ഇലകള്‍... :) :) :)
ReplyDeleteബാക്ക് ഗ്രൗണ്ട് ഇമേജും
ReplyDeleteഹെഡറിലെ പുതിയ ചിത്രവും ഇപ്പോഴും
റോസായുടെ കവിതാ ആസ്വാദനത്തിനു ചേറ്ന്നതാവുന്നില്ലല്ലോ
എന്നു ഞാന്‍ പറഞ്ഞാല്‍ പിണങ്ങരുത്...
ഒന്നു സേര്‍ച്ച് ചെയ്ത് നോക്കിയാല്‍ മനോഹരമായി ഡിസൈന്‍ ചെയ്ത
ഒരു പാടു ബ്ലോഗ്ഗുകള്‍ കാണാമല്ലോ...
ഒന്ന് നോക്കിക്കൂടേ..
ആദ്യം ഹെഡര്‍ ഇമേജിന്റെ സൈസ് ചെറുതാക്കി നോക്കൂ..
ആ ബാക്ക് ഗ്രൗണ്ട് ഇമേജും ഒന്നു മാറ്റി നോക്കൂ..
താങ്കളുടെ ഈ മെയില്‍ ഇല്ലാത്തതിനാല്‍ ഇവിടെ കുറിക്കുന്നു..
ഇഷ്ടമായില്ലെങ്കില്‍ ഡെലിറ്റ് ചെയ്ത് കളയുക.
(( ഒരു കൈ സഹായം വേണമെങ്കില്‍ ഒന്നു കൂവിയാല്‍ മതി..ട്ടോ !))
ഹ ഹ ഹ... നൌഷാദ് ഇവിടെ തന്നെയുണ്ടോ? എനിക്ക് മനസ്സിലായി ഇവിടന്നു പോയിട്ടില്ല എന്ന്. എന്നെയും മുക്താറിനെയും കുറ്റം പറഞ്ഞ് ഇവിടെ ഒളിച്ചിരിക്കായിരുന്നു അല്ലെ.. കൊച്ചു ഗള്ളാ......!! അപ്പോള്‍ എങ്ങനാ ആരും വിളിച്ചാലും വിളികേള്‍ക്കുമോ.. അതോ... ആ കൂതറ ഹാഷിം ബ്ലോഗ് നെരയാക്കാന്‍ ഒരാളെയും അന്വേഷിച്ചു നടക്കായിരുന്നു ആ പാവത്തിന്‍റെ ഒന്ന് ശരിയാക്കി കൊറ്റുക്കുമോ.. അതോ അവനും ഹേഡ്ഡറില്‍ ....... വേണ്ട ഞാന്‍ ഇനി പറയുന്നില്ല്. ( നൌഷാദിന്‍റെ കമന്‍റ് കളയുന്നതോടെപ്പം ഇതും ഡിലേറ്റ് ചെയ്യണം എന്ന് അപേക്ഷിക്കുനൂ. ) പോസ്റ്റ് സത്യായിട്ടും ഞാന്‍ രാവിലെ വായിച്ചു.!
ReplyDelete@ഹംസ :
ReplyDeleteസത്യമായിട്ടും രാവിലേ തന്നെ ജാലകത്തിലൂടെ ഇവിടെ എത്തിയതാ..
മുഴുക്കെ ഇട്ടിരിക്കുന്ന ചിത്രവും എല്ലാം കൂടി കണ്ടപ്പോള്‍ രസിക്കത്തതിനാല്‍ പുതിയ കമന്റിടാതെ തിരിച്ചു പോന്നു..
കവിത പോലെ ഡിസൈനും മനോഹരമായിരുന്നെങ്കില്‍ (ഉമേഷ് പീലിക്കോടിന്റെ ബ്ലോഗു പോലെ..)
എന്ന് ആശിച്ച് എഴുതിപോയതാണു...!
ഡെലിറ്റുമ്പോ ഇത് കൂടി ചേര്‍ത്തോളൂ ..കെടക്കട്ടെ ഒരു വഴിക്ക് പോണതല്ലേ..!
ചോരയില്‍
ReplyDeleteഉടലറ്റ മരക്കുറ്റി ...
മിഴിനീരൊഴുക്കി ,
പറന്നകലുന്ന ഇലകള്‍
പുഴയില്‍
വിങ്ങലോടെ
ഒഴുകിനീങ്ങുന്ന പിന്ജു ചിറകിലെ തൂവലുകള്‍ മരണത്തിന്‍റെ ആഴങ്ങളിലേക്ക് പക്ഷിക്കുഞ്ഞ്
കാണാത്ത ഭാവത്തില്‍
സ്വപ്നം കാണുന്ന മനുഷ്യാ
കട്ടിലില്‍ ചാരി...ഈ യാത്ര എവിടെവരെ ?