അജ്ഞാതം..
മനസ്സിനുള്ളിലെ ഈ അജ്ഞാതമായ ,നീറ്റലിനെ ഞാന്‍ സ്നേഹിക്കുന്നു ...പുലരിയുടെ കണ്ണീരും ,പകലിന്റെ ഉഷ്ണവും ,രാവിന്റെ തേങ്ങലും ,ഋതുക്കളുടെ രോദനവും ,എന്നെ തരളിതയാക്കുന്നു ,എന്റെ കണ്ണാടിയില്‍ ഞാന്‍ ,വിളറിയ ഒരു മുഖം ഇന്ന് കണ്ടു ,നനഞ്ഞ മിഴികളും ,
ഇരുളിലാണ്ട വികാരങ്ങളും ,
ചിതറിയ ഓര്‍മകളും ,ശിഥില ഗദ്ഗധങ്ങളും ,അതില്‍ മാറിമറഞ്ഞു ,
ആത്മാവില്‍ ശരങ്ങള്‍ തറഞ്ഞുകയറുന്നു ..ഹാ ! വേദന ! ഘോരവേദന... !ഭൂതമില്ലാ ഓര്‍മകളും ,ഭാവിയില്ലാ കിനാക്കളും ,വര്‍ത്തമാനമില്ലാ ജീവനും ,ഭാവനയില്ലാ വാക്കുകളും !ഇതാണെന്നിലെ ഞാന്‍ !ഇതാണ് ഞാന്‍ !
എങ്കിലും ഈ വേദനയേയും ഞാന്‍ പ്രണയിക്കുന്നു .. !
ഭൂതമില്ലാ ഓര്‍മകളും ,
ReplyDeleteഭാവിയില്ലാ കിനാക്കളും ,
വര്‍ത്തമാനമില്ലാ ജീവനും ,
ഭാവനയില്ലാ വാക്കുകളും !
ഇതാണെന്നിലെ ഞാന്‍ !
ഇതാണ് ഞാന്‍ !
നല്ല വരികൾ.
ആശംസകൾ.
Sulthan | സുൽത്താൻ
കണ്ടോ കണ്ടോ.. ആ വരികള്‍ ഒന്നു മുറിച്ചെഴുതിയപ്പോ അതിന് ഒരു പ്രത്യേക ഗ്ലാമര്‍ വന്നത് കണ്ടാ... :)
ReplyDeleteഇതില്‍ തന്നെ സുല്‍ത്താന്‍ എടുത്ത് പറഞ്ഞവരികള്‍ ഒരുപാട് ഇഷ്ടപ്പെട്ടു.... ഇനി ഈ ഒരു ഫോര്‍മാറ്റില്‍ കുറേ എഴുതുക.. :) നിന്റെ തോട്ട്സിന്റെ കൂട്ടത്തില്‍ ഇതും ഇരിക്കട്ടെ.. :)
അഭിനന്ദനങ്ങള്‍ & ആശംസകള്‍... :)
ഇത്രയേറെ നിരാശപ്പെടാന്‍ ഇപ്പൊ എന്താ ഉണ്ടായേ ?
ReplyDeleteഎങ്കിലും ഈ വേദനയേയും ഞാന്‍ പ്രണയിക്കുന്നു .. !
ReplyDeleteevideyo oru nanditayude gandham... :) jst kiddin... this is fantastic...
ReplyDeleteഭാവന ഉള്ളവര്‍ക്ക് സങ്കടമില്ലേലും സങ്കടകരമാവും വിദം എഴുതാം . അല്ലെ ആന്ജെലാ ?
ReplyDeleteee "Njan enthaparadhamanu cheythath?..."
ReplyDeleteezhutokke nirthiya :-o
ReplyDeleteANGELA..,
ReplyDeleteനല്ല വരികള്‍
ആശംസകള്‍...
ഭൂതമില്ലാ ഓര്‍മകളും ,
ReplyDeleteഭാവിയില്ലാ കിനാക്കളും ,
വര്‍ത്തമാനമില്ലാ ജീവനും
great
ഇന്നു നീ നോക്കിയ കണ്ണാടി മാറ്റു..അത് നിന്നോടെ കള്ളം പറയുന്നു
ReplyDeleteനീ നിന്‍റെ ആത്മാവിലേക്ക് നോക്കു..അവിടെ നിനക്ക് കാണാം
വാക്കുകളുടെ കവിതകളുടെ ഒരു കൂട്ടുകാരിയെ ..
അവളുടെ അടങ്ങാത്ത സ്വപ്നങ്ങളും ...
ഇന്നു നീ നോക്കിയ കണ്ണാടി മാറ്റു..അത് നിന്നോടെ കള്ളം പറയുന്നു
ReplyDeleteനീ നിന്‍റെ ആത്മാവിലേക്ക് നോക്കു..അവിടെ നിനക്ക് കാണാം
വാക്കുകളുടെ കവിതകളുടെ ഒരു കൂട്ടുകാരിയെ ..
അവളുടെ അടങ്ങാത്ത സ്വപ്നങ്ങളും ...
എല്ലാകവിതകളും വായിച്ചു. വിഷയാവർത്തനം മടുപ്പിക്കുന്നുണ്ട്.രൂപത്തിൽ ചില ലഘുപരീക്ഷണങ്ങ്ൾ കൂടി നടത്തിയാൽ നന്നായിരിക്കും. ആശംസകളോടെ
ReplyDeleteആശംസകള്‍
ReplyDeleteആശംസകള്‍...
ReplyDeleteചില വേദനകള്‍, നീറ്റലുകള്‍... എന്നിവ ആസ്വാദ്യമാണ്. അനുവാചക മനസ്സില്‍ അസ്വസ്ഥത ഉണര്‍ത്തിക്കൊണ്ടുതന്നെ
ReplyDelete:-)
പേരറിയാതെ മനസ്സില്‍ നിറയുന്ന ചില ചിന്തകളുണ്ട്. ചിലപ്പോള്‍ അകാരണമായി നാം സഞോഷിക്കും. ചിലപ്പോള്‍ കാരണ മറിയാതെ ദുഖിക്കും. മനസ്സിന്റെ ഈ കാല്‍പ്പനിക നൊമ്പരം തന്നെ ക്രിയേററ്റിവിറ്റി.
ReplyDelete