ചിന്തകളുടെ പ്രവചിക്കാനാവാത്ത ഏതോ
ഒരു ഇടനാഴിയില്‍ ഒരു തീക്കനല്‍ കത്തിയെരിയുന്നു ....
ജീവന് മുഴുവന്‍ അതില്‍ എരിഞ്ഞില്ലാതാകുന്നു... !!
പേരറിയാത്ത കാരണമറിയാത്ത ഒരു വേദന
മനസ്സിന്റെ ഓരോ ചില്ലകളിലും ചേക്കേറുന്നു ...
പുഞ്ചിരിയിലും കണ്ണീര് പൂവിടുന്നു ... !!

