പ്രഹരമേറ്റ സങ്കല്‍പ്പങ്ങള്‍ക്ക് മേലും വീണ്ടും വീണ്ടും ഓര്‍മ്മകള്‍ കൂട് കൂട്ടുന്നുവെങ്കില്‍ റൈറ്റ് ക്ലിക്ക് ചെയ്തു ഫോര്‍മാറ്റ് അടിച്ചു കളയ്.. ഹൃദയത്തില്‍ നിന്നും മാഞ്ഞുപോകും ഉറപ്പാ :-)
പ്രണയം നിങ്ങളെ വിളിക്കുമ്പോള്‍ അവനെ അനുഗമിക്ക. അവന്റെ വഴികള്‍ കഠിനവും ചെങ്കുത്തായതും ആണെങ്കിലും. അവന്റെ ചിറകുകള്‍ നിങ്ങളെ പൊതിയുമ്പോള്‍ അവന് കീഴ്വഴങ്ങുക. അവന്റെ തൂവലുകള്‍ക്കിടയില്‍ ഒളിപ്പിച്ച ഖഡ്ഗം നിങ്ങളെ മുറിവേല്‍പ്പിക്കുമെങ്കിലും ...
മനുഷ്യന് സാധിക്കാത്തതോന്നുമില്ല......
ReplyDeleteമായ്ച്ചു കഴിഞ്ഞാല്‍ അതാവും അടുത്ത ദുഃഖം.......
പ്രഹരമേറ്റ സങ്കല്‍പ്പങ്ങള്‍ക്ക് മേലും വീണ്ടും വീണ്ടും ഓര്‍മ്മകള്‍ കൂട് കൂട്ടുന്നുവെങ്കില്‍ റൈറ്റ് ക്ലിക്ക് ചെയ്തു ഫോര്‍മാറ്റ് അടിച്ചു കളയ്.. ഹൃദയത്തില്‍ നിന്നും മാഞ്ഞുപോകും ഉറപ്പാ :-)
ReplyDeleteസങ്കല്പങ്ങള്‍ക്ക് പ്രഹരമേറ്റത് യാഥാര്‍ത്ഥ്യവുമായി ഏറ്റുമുട്ടിയപ്പോഴാണോ?
ReplyDeleteപ്രണയം നിങ്ങളെ വിളിക്കുമ്പോള്‍
ReplyDeleteഅവനെ അനുഗമിക്ക.
അവന്റെ വഴികള്‍ കഠിനവും ചെങ്കുത്തായതും
ആണെങ്കിലും.
അവന്റെ ചിറകുകള്‍ നിങ്ങളെ പൊതിയുമ്പോള്‍
അവന് കീഴ്വഴങ്ങുക.
അവന്റെ തൂവലുകള്‍ക്കിടയില്‍
ഒളിപ്പിച്ച ഖഡ്ഗം
നിങ്ങളെ മുറിവേല്‍പ്പിക്കുമെങ്കിലും ...
.................. ഖലില്‍ ജിബ്രാന്‍
കിങ്ങിണി കുട്ടീടെ ഖലീല്‍ ജിബ്രാന്‍ വായിക്കുക, ഒക്കേം ശര്യാവും ;)
ReplyDeleteപ്രണയമങ്കുരിച്ച ഹൃദയം
പ്രഹരമേറ്റ പവനു തുല്യം
നല്ലൊരു ഡബ്ബറ് വാങ്ങി മായ്ക്ന്റെ കുട്ട്യേ...........................
ReplyDelete