Sunday, June 5, 2011

സംഗീതം

ആത്മാവിന്റെ നിഗൂടതകളില്‍ 
ഞാന്‍ മാത്രം കേള്‍ക്കുന്ന ഒരു സംഗീതമുണ്ട്...
ഹൃദയത്തിന്റെ നേരിയ മിടിപ്പുകള്‍ അകമ്പടി സേവിച്ച്‌ ,
മനസ്സിന്റെ ഏകാന്തമായ പുലമ്പള്‍ താളം പകര്‍ന്ന് ...
ഞാന്‍ മാത്രം ആസ്വദിക്കുന്ന മൌനത്തിന്റെ സംഗീതം ... :)








12 comments:

  1. നിദ്രയ്ക്കും ഉണര്‍വിനും ഇടയില്‍
    മനസ്സിനോടും നിശ്ശബ്ദതയോടുമുള്ള സംവാദം
    നന്നായി അവതരിപ്പിച്ചു .............................

    പോസ്റ്റുന്നതിനു മുമ്പ്‌ അക്ഷരത്തെറ്റുകള്‍ നോക്കി ഒഴിവാക്കുക
    (എഴുതിയത് അഞ്ച് വരി----അപ്പോള്‍ അല്പം കൂടി ക്ഷമ ആകാം)

    ReplyDelete
  2. പ്ലീസ് അങ്ങനെ പറയരുത് രണ്ടു വരി ഞാനും കൂടി ആസ്വദിച്ചോട്ടെ :-)

    ReplyDelete
  3. വരികളും കൊള്ളാം, അതിലൂടെ പറഞ്ഞതും കൊള്ളാം
    നിഗൂഡതകള്‍..........!!!

    ReplyDelete
  4. ഗിലു ഗുലു, നന്നായിട്ടുണ്ട്, പക്ഷേ.... അക്ഷരത്തെറ്റു തിരുത്തേണം.

    ReplyDelete
  5. ഞാന്‍ ,ponmalakkaran | പൊന്മളക്കാരന്‍:
    ക്ഷമ ഇല്ലാത്തതല്ല മാഷേ... എനിക്ക് ഈ മലയാളം ടൈപ്പിംഗ്‌ അത്ര വശം ഇല്ല... അതാണ്‌... എന്തായാലും ഞാന്‍ ഉദ്ദേശിച്ച കാര്യം മനസ്സിലാവുന്നുണ്ടല്ലോ... ഇനി ശരിയാക്കാം ....

    അഭിപ്രായത്തിന് നന്ദി :)



    ഒരു ദുബായിക്കാരന്‍ :
    :) ഹി ഹി ഹി പിന്നെന്താ...



    ചെറുത്*
    നന്ദി :)

    ReplyDelete
  6. കൊള്ളാം ...
    നന്നായിട്ടുണ്ട് !!

    ReplyDelete
  7. മൌനങ്ങൾ പാടുന്നു, കഥയറിയാതെ...................................ഹൃദയംവിങ്ങുന്നു, കഥയില്ലാതെ....................

    ReplyDelete
  8. വിടരും അധരം വിറ കൊള്‍വതെന്തിനോ
    തിളങ്ങും നയനം നനയുന്നതെന്തിനോ
    അകലുംഉടലുകള്‍ അലിയും ഉയിരുകള്‍
    നീണ്ടുനീണ്ടു പോകുമീ മൂകതയൊരു കവിത പോല്‍
    വാചാലമറിവൂ ഞാന്‍

    ReplyDelete
  9. ഇതൊകെ കേട്ട് കേട്ടു ഞാനും ഇപ്പൊ മൌനത്തെ പ്രണയിച്ചു തുടങ്ങി :)

    ReplyDelete
  10. love and love only ....
    :) അത് നന്നായി..

    ReplyDelete
  11. മൌനം വാചാലം

    ReplyDelete