സ്വപ്നങ്ങള്‍ ....നിദ്രയുടെ ആഴങ്ങള്‍ക്ക് മേല്‍ തീര്‍ക്കുന്ന നൂല്പ്പാലമാണ് ...
കണ്‍പോളകളുടെ മറവില്‍ ...ഇരുളില്‍ ചിത്രങ്ങള്‍ വരയ്ക്കുന്ന ..
നിമിഷങ്ങളുടെ അബോധാവസ്ഥയില്‍ സ്വബോധത്തെ പിടിച്ചുലയ്ക്കുന്ന...
യാധാര്‍ത്ഥ്യങ്ങളുടെ ചുഴിയില്‍ മാഞ്ഞു പോകുന്ന... ഓര്‍മയുടെ ഒരു പാളി ... !
sathyam
ReplyDeleteസ്വപ്‌നങ്ങള്‍ ....നിദ്രയുടെ ആഴങ്ങള്‍ക്ക് മേല്‍ തീര്‍ക്കുന്ന നൂല്പ്പാലമാണ് .
ReplyDeleteആണോ അഞ്ജല ?
ate...
ReplyDeleteആകെ മൊത്തം കൺഫൂഷൻ.. പിന്നെവരാം ഗിലു ഗുലു
ReplyDeleteനൂല്‍പാലത്തിന്റെ ഇരു കരകള്‍ ഏതൊക്കെയാണ് ?
ReplyDeleteഅപൂര്‍ണ്ണമായ ചിന്ത ......
"കണ്‍പോളകളുടെ മറവില്‍ ...ഇരുളില്‍ ചിത്രങ്ങള്‍ വരയ്ക്കുന്ന ."
ഈ വരി കൊള്ളാം .........
സ്വപ്നത്തെ ‘ഓര്‍മ്മയുടെ ഒരു പാളി‘ എന്ന് വിശേഷിപ്പിക്കാവോ എന്നൊരു സംശയമുണ്ട്.
ReplyDeleteമറ്റ് ചിന്തകള്‍ സുന്ദരം. ഒരു അപൂര്‍ണ്ണത ചെറുതിന് അനുഭവപെട്ടില്ല.
ആശംസകള്‍!
ആഹാ വിരഹം, മരണം ഒക്കെ മാറി സ്വപ്നത്തില്‍ എത്തിയോ.. :) നന്നായി ഇനി ജീവിതം, മഴ, വസന്തം, സ്നേഹം , വിവാഹം ഒകെ വരട്ടെ ;)
ReplyDeleteഇത് സ്വപ്നം കണ്ടുകൊണ്ട് എഴുതിയതാണോ? ഒന്നു രണ്ട് വാചകങ്ങളിൽതന്നെ ഒരു സ്വപ്നം കാണുന്ന പ്രതീതി ഉണ്ടായതു പോലെ.
ReplyDeleteകൊള്ളാം മാഷേ.
ആശംസകളോടെ
satheeshharipad.blogspot.com
സ്വപ്നങ്ങള്‍ സ്വര്‍ഗകുമാരികളാണെന്ന് കവിഭാവന.
ReplyDeleteyes safalamavatha swapnangal mathram ennum ormikkappedunnu
ReplyDelete