Friday, July 30, 2010

!!!


സങ്കല്‍പ്പങ്ങള്‍ക്ക് മാത്രം ഇറങ്ങിചെല്ലുവാന്‍ കഴിയുന്ന ആഴങ്ങളില്‍ ,
പ്രാണന്റെ ഓരോ തുടിപ്പും കൈപ്പുള്ളതാക്കുന്ന ,
പ്രണയത്തിന്റെ കണികകള്‍ ഒളിഞ്ഞിരിക്കുന്നു ..
അതിലേയ്ക്ക് ചാടി മരിക്കുവാന്‍വേണ്ടി , ഓരോ നിമിഷവും തള്ളി നീക്കുന്ന നിന്നെ ഞാന്‍ എന്താണ് വിളിക്കുക ??

12 comments:

  1. മണ്ടിപ്പെണ്ണേ….. എന്ന് വിളിക്കുക.
    പ്രണയം അസ്ഥിക്ക് പിടിച്ചാൽ;………..

    ReplyDelete
  2. പോത്തെ എന്ന് വിളിച്ചാലോ :)

    ReplyDelete
  3. ശശി എന്നു വിളിച്ചാലോ...:)

    ReplyDelete
  4. "കണ്ണ് പൊട്ടി " എന്ന് വിളിച്ചാല്‍ മതി. പ്രണയിക്കുമ്പോള്‍ കണ്ണ് കാണില്ല!!!!!!!!!!!!!!!!!!!

    ReplyDelete
  5. ഈ കൊച്ച് നിര്‍ത്തി എന്നാ ഞാന്‍ വിജാരിച്ചത്.....

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. hm.....ee lokam entethalla , njan ningalude bagadheyamalla... Eniku sangalppangalude lokathu njanaai jeevikkanam...

    ReplyDelete