Wednesday, June 16, 2010

:)

പാതവക്കത്ത് മുഖം താഴ്ത്തി നിന്നിരുന്ന ചില്ലകള്‍ക്കിടയില്‍ നിന്നും ചാറ്റല്‍മഴ ചെറുചിരിയോടെ ഓടിമറഞ്ഞു ,
പിന്നാലെ മെല്ലെ വന്ന മന്ദമാരുതന്റെ ചുണ്ടില്‍ തുടച്ചുമാറ്റാന്‍ മറന്ന ഒരു നനവുണ്ടായിരുന്നു ,
കവിളില്‍ ഒരു തുടുപ്പും ... !

9 comments:

  1. കവിളില്‍ ഒരു തുടുപ്പും ... !

    kannil nanavum........!

    ReplyDelete
  2. few lines...what happend ..current poyo

    ReplyDelete
  3. ഉം എല്ലാം മനസിലായി!!

    ReplyDelete
  4. ഇതു പോലൊരു മഴ
    ഇവിടെയും

    ReplyDelete
  5. കൊള്ളാം... നന്നായിരിക്കുന്നു...

    ReplyDelete
  6. i loved the poem...

    http://aamianaami.blogspot.com/

    and i like you to read this blog.you both have somewhat same thoughts, i would say...:)

    ReplyDelete