Friday, June 5, 2015

ദൂരം

നിന്‍റെ വേരുകളില്‍ നിന്നും
എന്‍റെ ചിറകിലേയ്ക്ക് ,
പാതി മുറിഞ്ഞുപോയൊരു ഇഴജന്തുവിനെ പോലെ
ഒരു മരണപ്പിടച്ചിലിന്‍റെ ദൂരം 

5 comments:

  1. ഒരു മരണപ്പിടച്ചിലിന്‍റെ ദൂരം
    #വല്ലാത്തൊരു പ്രയോഗം

    ReplyDelete
  2. ചെറിയ വരികളില്‍ വലിയ kaaryangal....

    ReplyDelete
  3. ഒരു മരണപ്പിടച്ചിലിന്‍റെ ദൂരം

    ReplyDelete